Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കെഎസ്ഇബി വിജിലന്‍സ് വിഭാഗം പരാതികള്‍ പൂഴ്‌ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2015, 07:17 pm IST
in Alappuzha

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ഇലക്ട്രിസിറ്റി ഓഫീസ് അഴിമതിയുടെ കേന്ദ്രം. വിജിലന്‍സിന് നല്‍കുന്ന പരാതികള്‍ ചവറ്റുകുട്ടയില്‍. അഴിമതികള്‍ തടയാന്‍ സഹായിക്കാമെന്ന് പ്രചരിപ്പിച്ച് വിജിലന്‍സ് വിഭാഗം സ്വീകരിക്കുന്ന പരാതികളാണ് അന്വേഷണം നടത്താതെ ചവറ്റുകുട്ടയില്‍ തള്ളുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി പരാതികളാണ് അമ്പലപ്പുഴ ഇലക്ട്രിസിറ്റി ഓഫീസിനെതിരെയുള്ളത്. പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പടി നല്‍കണം. വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ ത്രീ ഫേസ് ലൈന്‍ വേണമെങ്കില്‍ ഉന്നതോദ്യോഗസ്ഥരെ മുതല്‍ മസ്ദൂര്‍ വിഭാഗം ജീവനക്കാരെ വരെ സന്തോഷിപ്പിക്കണമെന്നാണ് ഇവിടുത്തെ നിയമം. എതാനും മാസം മുമ്പ് നാട്ടുകാര്‍ ഇവിടുത്തെ ഓഫീസില്‍ കയറി ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ഫര്‍ണീച്ചര്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ നാട്ടുകാര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നവംബര്‍ ഒമ്പതിന് പരാതി സ്വീകരിച്ച വിജിലന്‍സ് വിഭാഗം 2826 എന്ന പരാതി നമ്പറും നല്‍കിയിരുന്നു. പരാതിക്ക് കാരണം ഇങ്ങനെ: പുറക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ രണ്ടുദിവസമായി വൈദ്യുതിയില്ലാത്തതിനാല്‍ ഇവിടുത്തെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ ജീവനക്കാര്‍ വൈദ്യുതി വേണമെങ്കില്‍ സ്വന്തമായി പണം മുടക്കി മരച്ചില്ലകള്‍ മുറിച്ചുമാറ്റുവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ പണം പിരിച്ച് പുറത്തുനിന്നും ആളെ വരുത്തി മരച്ചില്ലകള്‍ മുറിച്ചു മാറ്റിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

നിലവില്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി വൈദ്യുതി ബോര്‍ഡ് ഫണ്ട് വിനിയോഗിക്കുമ്പോഴാണ് മസ്ദൂര്‍ വിഭാഗം ജീവനക്കാര്‍ നില്‍ക്കെ പുറത്തുനിന്നും ആളെ വരുത്തി നാട്ടുകാരുടെ ചെലവില്‍ വൈദ്യുതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പ്രദേശവാസി വിജിലന്‍സിന്റെ 8592900900 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച വിജിലന്‍സ് വിഭാഗം ഒരിക്കല്‍ പോലും ഇതേക്കുറിച്ച് അന്വേഷിക്കുവാന്‍ തയാറായിട്ടില്ല. അന്വേഷണം എവിടെ വരെയായെന്ന് പരാതിക്കാരന്‍ അന്വേഷിക്കുമ്പോള്‍ അന്വേഷണം നടക്കുന്നുവെന്നാണ് മറുപടി ലഭിക്കുക. എന്നാല്‍ ഇങ്ങനെയൊരു അന്വേഷണം ഇവിടെ ഒരിക്കല്‍ പോലും നടന്നിട്ടില്ലെന്ന് അമ്പലപ്പുഴ ഓഫീസിലെ എഇ, എഎക്‌സ്ഇ എന്നിവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

പുതിയ വാര്‍ത്തകള്‍

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.