Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

നാഡിപ്പാറ കോളനിയില്‍ സിപിഎമ്മില്‍ നിന്ന് കൊഴിഞ്ഞു പോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2015, 10:18 am IST
inThrissur

കൊടകര: പരമ്പരാഗതമായി സി.പി.ഐ.എമ്മിന്റെ സ്വാധീന മേഖലയായിരുന്ന

മറ്റത്തൂര്‍ പഞ്ചായത്തിലെ നാഡിപ്പാറ പട്ടികജാതി കോളനിയിലെ പുതുതലമുറ പാര്‍ട്ടിയെ കൈവിടുന്നു. അന്‍പതിലധികം പട്ടികജാതി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ കോളനിയിലെ ഒട്ടെല്ലാ കുടുംബങ്ങളും അരിവാളിന്റെ ആരാധകരായിരുന്നു.

നക്കാപിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എറിഞ്ഞു കൊടുത്ത് ഇവരെ കൂടെ നിര്‍ത്തിയ നേതാക്കള്‍ സമരങ്ങള്‍ക്ക് കൊടി പിടിക്കാനും,ജാഥക്ക് നീളം കൂട്ടാനും,രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ക്ക് ഗുണ്ടകളായി ഉപയോഗിക്കാനുമാണ് നാളിതു വരെ ഇവരെ ഉപയോഗിച്ചത്.കോളനിയിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടിക്കൊടുക്കാനോ സാംസ്‌കാരികമായി ഉയര്‍ത്തിയെടുക്കാനോ പറയത്തക്ക പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.

എന്നാല്‍ ഇവര്‍ക്കിടയില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിലെത്തിയ വിരലിലെണ്ണാവുന്ന ചിലര്‍ കാലാകാലങ്ങളില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകളിലെ സ്വാധീനം ഉപയോഗിച്ച് തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും  ജോലി തരപ്പെടുത്തി സ്വയം രക്ഷപ്പെട്ടതൊഴിച്ചാല്‍ തൊണ്ണൂറു ശതമാനം കോളനി വാസികളും ഇന്നും പട്ടിണിയും പരിവട്ടവുമായാണ് കഴിയുന്നത്. കോളനി വികസനത്തിനെന്ന പേരില്‍ പല പദ്ധതികളില്‍ ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിച്ചുവെങ്കിലും ശരിയായ അസൂത്രണമില്ലാത്തതിനാല്‍  ഇവയെല്ലാം പുല്ലില്‍ ചിന്തിയ തവിട് പോലെ നിഷ് പ്രയോജനമായിത്തീര്‍ന്നു.

കോണ്‍ട്രാക്ടര്‍മാരും ചില നേതാക്കളും തടിച്ചു കൊഴുത്തതൊഴിച്ച് കോളനിക്കാരുടെ ജീവിത നിലവാരത്തിനു മാറ്റമൊന്നുമുണ്ടായില്ല. നാളിതു വരെ പാര്‍ട്ടി തങ്ങളെ കൂടെ നിര്‍ത്തി വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ കോളനിയിലെ പുതു തലമുറ പാര്‍ട്ടിയോടുള്ള വിധേയത്വവും അടിമത്വവും വലിച്ചെറിഞ്ഞ് പുറത്തു വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. അവര്‍ കെ.പി.എം.എസ്സിന്റെ പേരില്‍ സംഘടിച്ച് യൂണിറ്റ് രൂപീകരിക്കുകയും മറ്റ് സഹോദര ഹിന്ദുത്വ പ്രസ്ഥാനങ്ങളുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായിരിക്കുകയുമാണ്.

പുറത്തു പോയവര്‍ക്ക് നേരെ പാര്‍ട്ടി സംവിധാനമുപയോഗിച്ച് ആക്രമണവും ഭീഷണിയുമൊക്കെ പ്രയോഗിച്ചിട്ടും അത് പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന് നേതൃത്വത്തിന് മനസ്സിലായിട്ടുണ്ട്.

എന്റെ യുവത്വം എന്റെ നാടിനും സമുദായത്തിനും.  കൊടിപിടിക്കാനും,ജാഥക്ക് നീളം കൂട്ടാനും,രക്തസാക്ഷികളാകാനും ഇനി തങ്ങളെ കിട്ടില്ലെന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണിവര്‍.

ഈ മുന്നറിയിപ്പ് തങ്ങളെ ഉദ്ദേശിച്ചാണെന്ന് സി.പി.എം.നേതൃത്വത്തിന് നന്നായറിയാം,കാരണം ഈ പാവങ്ങള്‍ നാളിതു വരെ കൊടി പിടിച്ചതും അടി കൊണ്ടതും ഈയൊരു പാര്‍ട്ടിക്ക് വേണ്ടി മാത്രമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.