Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കരിങ്കയത്ത് 200 ഏക്കര്‍ തേക്ക് തോട്ടം കത്തി നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2015, 09:36 am IST
in Palakkad

വടക്കഞ്ചേരി: കരിങ്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമണത്തിനും മറ്റു പോലീസ് നടപടികള്‍ക്കും പിന്നാലെ കരിങ്കയത്തെ ഇരുന്നൂറേക്കര്‍ സര്‍ക്കാര്‍ തേക്കുതോട്ടം കത്തിനശിച്ചു. പരിസ്ഥിതി ആഘാതത്തിനു പുറമെ കോടികളുടെ നഷ്ടവും ഇതുമൂലമുണ്ടായി. ഫോറസ്റ്റ് സ്‌റ്റേഷനു സമീപം മുതല്‍ ഓടംതോട് വരെയുള്ള പ്രദേശങ്ങളാണ് അഗ്നിക്കിരയായത്.

ഒരേസമയം പലയിടത്തായി തീവച്ചതാകാം കൂടുതല്‍ പ്രദേശത്ത് കുറഞ്ഞ സമയത്തിനകം തീപടരാന്‍ ഇടയായതെന്നു സംശയിക്കുന്നു. അടിക്കാടും ചെറിയ മരങ്ങളും അപൂര്‍വമായ നിരവധി ഔഷധച്ചെടികളും ജീവികളുമെല്ലാം കത്തിനശിച്ചു. രണ്ടായിരം ഏക്കറോളം വരുന്നതാണ് തേക്കുതോട്ടം.  അമ്പതുവര്‍ഷം പ്രായമായി മുറിച്ചുമാറ്റാന്‍ തയാറെടുക്കുന്നതിനിടെയാണ് വലിയ തേക്കുകള്‍ക്കും ദോഷം വരുന്ന തരത്തില്‍ തെങ്ങോളം ഉയരത്തില്‍ തീപടര്‍ന്നത്.

കഴിഞ്ഞമാസം 26നാണ് കരിങ്കയം ഫോറസ്റ്റ് സ്‌റ്റേഷനു നേരെ  ആക്രമണമുണ്ടായത്. ഫോറസ്റ്റ് ജീപ്പും തല്ലിത്തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ കവിളുപ്പാറ ആദിവാസി കോളനിയിലെ ഊരുമൂപ്പന്‍ ഉള്‍പ്പെടെ അഞ്ച് ആദിവാസികളെ പ്രതി ചേര്‍ത്തായിരുന്നു പോലീസ് നടപടി. ഈ സംഭവത്തിനു രണ്ടുദിവസം മുമ്പ് കോളനിക്കടുത്ത് തീപിടിച്ചിരുന്നു. ഇതില്‍ കോളനിയിലെ ബിജുവിനെതിരേ പോലീസ് കേസെടുത്തു. കള്ളക്കേസുണ്ടാക്കി ആദിവാസികളെ ദ്രോഹിക്കുകയാണെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു.

മംഗലംഡാമില്‍ നിന്നും കോളനിയിലേക്കു ഓട്ടോയില്‍ പോയിരുന്ന ബിജുവിനെ പിടികൂടാനുള്ള വനംവകുപ്പിന്റെ സന്നാഹത്തിനിടെയാണ് ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. ഇത്തരം സംഭവങ്ങളോടെ വനംവകുപ്പും ആദിവാസികളും കാലങ്ങളായി നിലനിര്‍ത്തിയിരുന്ന സൗഹാര്‍ദത്തിനും വിള്ളല്‍ വീണു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

Kerala

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

News

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.