Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൊന്നാട് വഴിയുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 05:09 pm IST
in Alappuzha

മുഹമ്മ: ദേശസാത്കൃത റൂട്ടായ പൊന്നാട് വഴിയുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ കെഎസ്ആര്‍ടിസി നീക്കം പ്രതിഷേധത്തിനിടയാക്കി. റദ്ദാക്കിയ ട്രിപ്പുകള്‍ പുനഃരാരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് നാട്ടുകാര്‍. രണ്ട് പതിറ്റാണ്ടിലേറയായി സര്‍വീസ് നടത്തിയിരുന്ന ബസുകളില്‍ ഏറേയും വരുമാനം കുറവെന്ന കാരണം പറഞ്ഞ് അധികൃതര്‍ നിര്‍ത്തലാക്കി. ഇതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസവും പട്ടണങ്ങളിലേക്ക് പോകേണ്ട നൂറു കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. ആരംഭകാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ദിനംപ്രതി പന്ത്രണ്ടോളം ബസുകള്‍ കെഎസ്ആര്‍ടിസി ഇതുവഴി സര്‍വീസ് നടത്തിയിരുന്നു. ഇവയില്‍ വിരലില്‍ എണ്ണാവുന്ന സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്. ഉച്ചക്ക് രണ്ടിനും വൈകിട്ട് നാലിനും രാത്രി ഏഴിനും ആലപ്പുഴയില്‍ നിന്നും വരുന്ന ബസുകള്‍ നിര്‍ത്തലാക്കിയത് യാത്രക്കാര്‍ക്ക് കനത്ത നഷ്ടമായി. പട്ടണത്തില്‍ പോയി മടങ്ങുന്നവര്‍ക്ക് ഈ സര്‍വീസുകള്‍ ഏറെ പ്രയോജനപ്പെട്ടിരുന്നു.

നിലവില്‍ രാവിലേയും വൈകിട്ടും രണ്ട് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പി.കെ.കെ ബാവ പൊതുമരാമത്ത് മന്ത്രിയായിരുന്ന 1993ലാണ് അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൊന്നാട് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ മുതല്‍ മുഹമ്മ എന്‍എസ്എസ് കരയോഗം വരെ സഞ്ചാരയോഗ്യമായ റോഡു വന്നപ്പോള്‍ നാട്ടുകാര്‍ ഏറെ സന്തോഷിച്ചിരുന്നു.

ഹരിപ്പാട്, ആറാട്ടുപുഴ, തൃക്കുന്നപുഴ, തകഴി, അമ്പലപ്പുഴ, ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍, ചേര്‍ത്തല, തണ്ണീര്‍മുക്കം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകളാണ് യാതൊരുമുന്നറിയിപ്പുമില്ലാതെ അധികൃതര്‍ നിര്‍ത്തലാക്കിയത്. നിലവിലുള്ള ബസുകളാകട്ടെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാത്ത സമയത്താണ് സര്‍വീസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

ആലപ്പുഴയില്‍ നിന്നും മുഹമ്മ വഴി ചേര്‍ത്തലയ്‌ക്ക് 20 മിനിട്ട് ഇടവിട്ട് ചെയിന്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ പൊന്നാട് റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുമെന്ന് അന്ന് കേന്ദ്രമന്ത്രിയായിരുന്ന കെ.സി. വേണുഗോപാല്‍ നാട്ടുകാര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനം പ്രാബല്യത്തിലായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.