Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ കൂട്ടസ്ഥലംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 05:05 pm IST
in Alappuzha

മാവേലിക്കര: എക്‌സൈസ് വകുപ്പില്‍ ജില്ലയില്‍ കൂട്ടസ്ഥലം മാറ്റം. പിന്നില്‍ രാഷ്‌ട്രീയ പകപോക്കലും മദ്യലോബിയെന്നും ആക്ഷേപം. ജില്ലയിലെ ആറു സര്‍ക്കിള്‍ പരിധിയില്‍ നിന്നും 22 പ്രിവന്റീവ് ഓഫീസര്‍മാരെയും 42 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെയുമാണ് സ്ഥലം മാറ്റിയത്. ചേര്‍ത്തല നാല്, ആലപ്പുഴ എട്ട്, കുട്ടനാട് 14, ഹരിപ്പാട് 17, മാവേലിക്കര ഒന്‍പത്, ചെങ്ങന്നൂര്‍ ആറ്, സ്‌പെഷ്യല്‍ സ്‌ക്വാഡ്-ഡിവിഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് എട്ട് എന്നിങ്ങനെയാണ് സ്ഥലം മാറ്റിയത്.

ഏറ്റവും അധികം പേരെ സ്ഥലം മാറ്റിയത് ഹരിപ്പാട് സര്‍ക്കിള്‍ പരിധിയിലെ കാര്‍ത്തികപ്പള്ളി റേഞ്ചില്‍ നിന്നുമാണ്. ഒന്നരമാസം മുന്‍പ് കാര്‍ത്തികപ്പള്ളി റേഞ്ചില്‍പ്പെട്ട അരുണപ്പുറം ഷാപ്പില്‍ നിന്നും എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് ആയിരക്കണക്കിന് വ്യാജകള്ള് പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കാര്‍ത്തികപ്പള്ളി റേഞ്ചില്‍ അന്ന് കൂട്ടസ്ഥലം മാറ്റം നടത്തിയിരുന്നു. ഇവരെ കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കാണ് മാറ്റിയത്. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പുതിയ ഉത്തരവില്‍ ഇവരെ തിരികെ ജില്ലയിലെ വിവിധ റേഞ്ച് ഓഫീസുകളില്‍ പുനര്‍വിന്യാസം നടത്തിയിട്ടുണ്ട്.

അന്ന് നടപടിക്ക് വിധേയരാക്കാതിരുന്ന കാര്‍ത്തികപ്പള്ളി റേഞ്ചിലെ ഉദ്യോഗസ്ഥരെയും ഇപ്പോള്‍ സ്ഥലം മാറ്റിയിട്ടുണ്ട്. മദ്യലോബിയുടെ അടുപ്പക്കാരായ ജില്ലയ്‌ക്ക് പുറത്തേക്ക് മാറ്റിയവരെ തിരികെ എത്തിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ പുതിയ സ്ഥലം മാറ്റ ഉത്തരവെന്നും ഇതിനു പിന്നില്‍ ജില്ലയിലെ മദ്യലോബിയുടെ താത്പര്യം സംരക്ഷിക്കുന്ന ഭരണകക്ഷി നേതാവാണെന്നും ആക്ഷേപമുണ്ട്. ഇതോടൊപ്പം കുറത്തികാട് പോലീസ് മൂന്നാംകുറ്റി ഭാഗത്തുനിന്നും ഓട്ടോറിക്ഷയില്‍ കടത്തിയ സ്പിരിറ്റ് പിടിച്ചതിന്റെ പേരില്‍ നടപടിയ്‌ക്ക് വിധേയരാക്കിയവരെ വീണ്ടും വിവിധ റേഞ്ച് ഓഫീസുകളില്‍ നിയമിച്ചിട്ടുണ്ട്. ഇവരെ ജില്ലയിലെ ഫീല്‍ഡ് ഓഫീസുകളില്‍ നിയമിക്കരുതെന്ന കമ്മീഷണര്‍ ഉത്തരവ് ലംഘിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്.

യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇപ്പോള്‍ മാറ്റം നടത്തിയിരിക്കുന്നത്. ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളില്‍ വര്‍ഷങ്ങളായി ജോലിനോക്കുന്നവര്‍ക്ക് സ്ഥാന ചലനം നല്‍കാതെ രാഷ്‌ട്രീയ പകപോക്കലില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി തവണ സ്ഥലം മാറ്റം ലഭിച്ചവരും പുതിയ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുന്നു. മദ്യലോബിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്തവരെ മാനസികമായി തകര്‍ക്കുകയാണ് ഇതിനു പിന്നിലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.