Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റിവര്‍വ്യൂ റോഡിന്റെ സംരക്ഷണഭിത്തിക്ക് വീണ്ടും ബലക്ഷയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2015, 09:50 pm IST
in Kottayam

പാലാ: റിവര്‍വ്യൂ റോഡിന്റെ സംരക്ഷണഭിത്തി അടിത്തറയിളകി അപകടാവസ്ഥയിലായിട്ട് മാസങ്ങളായെങ്കിലും പരിഹാരമുണ്ടാകുന്നില്ല. സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ചിട്ടുള്ള സംരക്ഷണ ഭിത്തിയാണ് ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥകൊണ്ട് വന്‍ദുരന്തം ക്ഷണിച്ചു വരുത്തുന്നത്.

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം ളാലം തോടിനു കുറുകെ സ്വകാര്യ വ്യക്തി നിര്‍മ്മിച്ച പാലത്തിനു സമീപം ളാലം തോട്ടില്‍നിന്ന് സംരക്ഷണഭിത്തി കെട്ടി ഉയര്‍ത്തിയിട്ടുള്ള ഭാഗത്താണ് മൂന്ന് മീറ്ററോളം വ്യാസത്തില്‍ അടിക്കല്ലിളകി അപകടാവസ്ഥായിലായിരിക്കുന്നത്. മുമ്പ് രാജധാനി ഹോട്ടലിനെതിര്‍വശത്തും വലിയപാലത്തിനും സമീപത്തും സംരക്ഷണ ഭിത്തിയുടെ കെട്ട് ഇളകി റോഡ് ഉള്‍പ്പെടെ ആറ്റില്‍ പതിച്ച സംഭവമുണ്ടായി. രാജധാനി ഹോട്ടലിനു സമീപം റോഡ് ഇടിഞ്ഞ ഭാഗത്ത് കാര്‍ ആറ്റില്‍ പതിച്ച് ഒരാള്‍ മരിച്ച സംഭവമുണ്ടായി. പാലത്തിനു സമീപം റോഡ് ഇടിഞ്ഞപ്പോള്‍ മാസങ്ങളോളം ഇതുവഴിയുള്ള ഗാതഗതം നിര്‍ത്തിവച്ച് ലക്ഷണങ്ങള്‍ മുടക്കിയാണ് പൂര്‍വ്വസ്ഥിതിയിലാക്കിയത്. ഈ ദുരന്തങ്ങളെല്ലാം മുന്നിലുണ്ടായിട്ടും ഇപ്പോള്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. അടുത്ത ദുരന്തത്തിനായി കാത്തുനില്‍ക്കുകയാണോ എന്ന ചോദ്യവും പ്രസക്തമാവുകയാണ്. തോട്ടിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് അപകടാവസ്ഥ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്.

800 മീറ്ററോളം നീളത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയം മുതല്‍ ആര്‍.വി. പാര്‍ക്ക് വരെയാണ് റിവര്‍വ്യൂ റോഡ്, ളാലം തോടിന്റെയും മീനച്ചിലാറിന്റെയും തീരത്തുകൂടി പോകുന്ന റോഡിന് ഇരുപതടിയോളം ഉയരത്തിലാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.