Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ചമച്ച ഡോക്ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2015, 03:48 pm IST
in Alappuzha

ചെങ്ങന്നൂര്‍: വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ചമച്ച വനിതാ ഡോക്ടറെയും, മെയില്‍ നേഴ്‌സിനെയും അന്വേഷണ വിധേയമായി ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ആലാ സ്വദേശിയായ വനിതാ ഡോക്ടറെയും, ഇതേ ആശുപത്രിയിലെ മെയില്‍ നഴ്‌സും, ഐഎന്‍ടിയുസി നേതാവുമായ ചെന്നിത്തല സ്വദേശിയായ യുവാവിനെയുമാണ് ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

മെയില്‍ നഴ്‌സിന്റെ കുവൈറ്റില്‍ ജോലിയുള്ള സുഹൃത്തിന്റെ അവധി നീട്ടിക്കിട്ടുന്നതിന് വേണ്ടിയാണ് സുഹൃത്തിന്റെ അച്ഛന്‍ മരിച്ചുവെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഡോക്ടറുടെ സഹായത്തോടെ ഉണ്ടാക്കിയത്. ആശുപത്രിയുടെ ലെറ്റര്‍പാഡും, സീലും ഉപയോഗിച്ച് ഡോക്ടര്‍ തന്റെ സ്വന്തം കൈപ്പടയിലാണ് 68 വയസു പ്രായമുളള സുഹൃത്തിന്റെ അച്ഛനെ കഴിഞ്ഞ ഫെബ്രുവരി എട്ടിന് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും, ഒന്‍പതിന് വൈകിട്ട് 6.30ഓടെ മരിച്ചുവെന്നും എഴുതി നല്‍കിയത്.

ഈ കത്ത് സുഹൃത്ത് ജോലി ചെയ്യുന്ന കുവൈറ്റിലെ കമ്പിനിയിലേക്ക് ഇ-മെയില്‍ വഴി അയച്ചു നല്‍കുകയുമായിരുന്നു. കമ്പനി അധികൃതര്‍ കത്ത് പരിശോധിച്ചതില്‍ ഗുരുതരമായ ക്രമക്കേടാണ് കണ്ടെത്തിയത്. മരിച്ച ആളുടെ അഡ്രസ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താതിരുന്നതും 2015 ഫെബ്രുവരി എന്ന് എഴുതുന്നതിന് പകരം 2014 ഫെബ്രുവരിയെന്ന് എഴുതിയതുമാണ് കമ്പനി അധികൃതരില്‍ സംശയം ഉയര്‍ത്തിയത്.

ഇതേത്തുടര്‍ന്ന് അധികൃതര്‍ ആശുപത്രി മാനേജ്‌മെന്റിനെ ബന്ധപ്പെട്ടതോടെയാണ് ഡോക്ടറുടെയും, മെയില്‍ നേഴ്‌സിന്റെയും തട്ടിപ്പ് പുറത്തായത്. സര്‍ട്ടിഫിക്കറ്റ് കമ്പനി അധികൃതര്‍ ആശുപത്രി മാനേജ്‌മെന്റിന് തിരികെ അയച്ചു നല്‍കുകയും  ചെയ്തു. തുടര്‍ന്ന് മാനേജ്‌മെന്റ് ഗുരതരമായ കുറ്റം ചെയ്ത ഡോക്ടറെയും, മെയില്‍ നഴ്‌സിനെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍ മെയില്‍ നഴ്‌സ് തന്നെ തെറ്റിദ്ധരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് എഴുതിവാങ്ങിയതാണെന്നാണ് ഡോക്ടറുടെ ഭാഷ്യം. സംഭവം ഗുരുതരമായതോടെ നിയമനടപടികളില്‍നിന്നും രക്ഷപെടാനും, ജോലിയില്‍ തിരിച്ച് പ്രവേശിക്കുന്നതിനുവേണ്ടി മെയില്‍ നേഴ്‌സ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ മുഖേന സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും മാനേജ്‌മെന്റ് തയ്യാറായില്ല.

തുടര്‍ന്ന് ഇയാള്‍ ഒപ്പമുണ്ടായിരുന്ന ചിലരെ കൂട്ടി സിഐടിയുവില്‍ ചേര്‍ന്നു. ഇവരുടെ നേതാക്കള്‍ മുഖേന മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. നിയമ നടപടികളുമായി മുന്നോട്ട് പോകാനും, ആശുപത്രിയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് മെയില്‍ നേഴ്‌സിന്റെ സുഹൃത്തിനെയും പ്രതിചേര്‍ക്കാനുമാണ് ആശുപത്രി മാനേജ്‌മെന്റിന്റെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

India

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.