Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പഞ്ചായത്ത് സ്ഥലം കയ്യേറാന്‍ ഒത്താശ ചെയ്തുവെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2015, 09:50 am IST
inPalakkad

പുതുനഗരം: പഞ്ചായത്തിന്റെ 22 സെന്റ് സ്ഥലം കയ്യേറാന്‍ സ്വകാര്യവ്യക്തിക്ക് ഒത്താശ ചെയ്തുവെന്ന് ആരോപിച്ച്  നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ചോദ്യം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് ചുറ്റുമതില്‍ കെട്ടി കയ്യേറാനായി കൊണ്ടിട്ട കരിങ്കല്ലുകള്‍ പഞ്ചായത്ത് ഏറ്റെടുത്തു.

സ്വകാര്യവ്യക്തി വ്യാജരേഖ ഉണ്ടാക്കി ചുറ്റുമതിലിന് നേടിയ അനുവാദം റദ്ദ് ചെയ്യുകയും സ്റ്റോപ്പ് മെമ്മോ നല്‍കി കരിങ്കല്ലുകള്‍ നീക്കം ചെയ്യുവാന്‍ കത്ത് നല്‍കുകയും ചെയ്തതാണ്. എന്നാല്‍ പഞ്ചായത്തിന്റെ കത്ത് സ്വകാര്യ വ്യക്തി അവഗണിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച്ചകയ്യേറ്റശ്രമം നാട്ടുകാര്‍ തടഞ്ഞു. പിന്നീട് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ കാണാന്‍ പോയെങ്കിലും സെക്രട്ടറി ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച വീണ്ടും നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന നാട്ടുകാരോട് തൃപ്തികരമല്ലാത്ത മറുപടി നല്‍കി സെക്രട്ടറി പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഇറങ്ങിപോയെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

അതേസമയം കാര്യം അന്വേഷിക്കാന്‍ പോയ നാട്ടുകാരുടെ പേരില്‍ കേസെടുക്കാനാണ് പുതുനഗരം പോലീസ് ശ്രമിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. പിന്നീട് പഞ്ചായത്തംഗങ്ങള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെയും വൈസ് പ്രസിഡന്റിന്റെയും പ്രവര്‍ത്തികളില്‍ അതൃപതിയുണ്ടെന്ന് നാട്ടുകാര്‍ പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചു.

1983ല്‍ പഞ്ചായത്ത് വാങ്ങിയ ഒരേക്കര്‍ 15 സെന്റ് സ്ഥലത്തിന് നിലവില്‍ 95 സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. താലൂക്ക് സര്‍വ്വേ പ്രകാരം ആ സ്ഥലം അളന്ന് ഒരേക്കര്‍ 15 സെന്റ് കണ്ടെത്തണം, ജി.എല്‍.പി ഈസ്റ്റ് സ്‌കൂളിന് അനുവദിച്ച 20 സെന്റ് സ്ഥലം സ്‌കൂള്‍ നിര്‍മ്മാണത്തിനായി സറണ്ടര്‍ ചെയ്ത് കൊടുക്കണമെന്നും പഞ്ചായത്ത് ഭരണസമിതിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ശക്തമായ സമരം നടത്തുമെന്ന് നാട്ടുകാര്‍ അധികൃതരോട് പറഞ്ഞു. വ്യാജരേഖ ചമച്ച് പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്ത് സ്ഥലം കയ്യേറാന്‍ ശ്രമിച്ച സ്വകാര്യ വ്യക്തിക്കെതിരെ നടപടിയെടുക്കുമെന്നും സംഭവ സ്ഥലത്ത് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും പഞ്ചായത്ത് ഭരണസമിതി നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.