Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അനിശ്ചിതത്വത്തിന് വിരാമമിട്ട് യുവജനോത്സവം പുനരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2015, 10:16 pm IST
inKottayam

കോട്ടയം: സ്പീക്കര്‍ ജി. കാര്‍ത്തികേയനോടുള്ള ആദരസൂചകമായി കഴിഞ്ഞ ദിവസം നിര്‍ത്തിവച്ച എംജി സര്‍വ്വകലാശാല യുവജനോത്സവം പുനരാരംഭിച്ചു. ഇന്നലെ വൈകുന്നേരം 6ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന മത്സരങ്ങള്‍ തുടങ്ങുന്നത് സംബന്ധിച്ച് സംഘാടകര്‍ക്കിടയിലും മത്സരാര്‍ത്ഥികള്‍ക്കിടയിലും തികഞ്ഞ അനിശ്ചിതത്വമായിരുന്നു. മത്സരം എപ്പോള്‍ തുടങ്ങുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുവാന്‍ സംഘാടകര്‍ക്കായില്ല. രാത്രി 9 മണിയോടുകൂടിയാണ് പ്രധാന വേദിയായ തിരുനക്കര മൈതാനിയില്‍ മാര്‍ഗ്ഗംകളി ആരംഭിച്ചത്.

മാര്‍ഗ്ഗംകളി ആരംഭിക്കുന്നതിനായി ഉച്ചഭാഷിണിയിലൂടെ നടത്തിയ അറിയിപ്പ് വിവാദമാകുകയും ചെയ്തു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടീമുകള്‍ക്കെല്ലാം ചെസ്സ് നമ്പര്‍ നല്‍കിയിരുന്നെങ്കിലും മാര്‍ഗ്ഗംകളിയില്‍ പങ്കെടുക്കുന്ന രണ്ട് ടീമുകളുടെ കോളേജിന്റെ പേര് അനൗണ്‍സ് ചെയ്തത് യുവജനോത്സവത്തില്‌#െ മത്സരങ്ങളുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറയപ്പെടുന്നു.

സര്‍വ്വകലാശാല യുവജനോത്സവം യൂണിവേഴ്‌സിറ്റി യൂണിയന്‍ വളരെ നിരുത്തരവാദിത്വപരമായാണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം ആരംഭിച്ച അനശ്ചിതാവസ്ഥയും താളപ്പിഴയും അവിചാരിതമായി വീണുകിട്ടിയ ഇടവേളയില്‍ പോലും പരിഹരിക്കാന്‍ ശ്രമമുണ്ടായില്ല. രജിസ്‌ട്രേഷന്‍ സംബന്ധിച്ച് കോളേജുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അശാസ്ത്രീയതയും സംഘാടകരുടെ ധാര്‍ഷ്ട്യവുമാണ് യുവജനോത്സവത്തിന്റെ പകിട്ടിനെ മങ്ങലേല്‍പ്പിച്ചത്. തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ സ്വാഗതസംഘം ഓഫീസ് എന്ന പേരില്‍ ഒരു ഷെഡും വലിയൊരു ആര്‍ച്ചുമുണ്ടെങ്കിലും അവിടെ ഒരു സ്വാഗതസംഘ ഭാരവാഹിയെപോലും കാണ്മാനുണ്ടായിരുന്നില്ല. യൂണിവേഴ്‌സിറ്റി യൂണിയന്റെ ചിലവില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്‌ട്രീയ പരിപാടി നടത്തുവാനാണ് സ്വാഗതസംഘം ഓഫീസ് ഉപയോഗിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

Kerala

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.