Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലായുടെ വികസനത്തിന് അഞ്ചുപദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2015, 10:14 pm IST
in Kottayam

പാലാ: നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി അഞ്ചു ബൃഹത് പദ്ധതികള്‍ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ അറിയിച്ചു. നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരമായി 40കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 1967ല്‍ സ്ഥാപിച്ച വാട്ടര്‍സപ്ലൈ സിസ്റ്റമാണ് നഗരത്തിലുള്ളത്. കുടിവെള്ള വിതരണം സുഗമമാക്കുക എന്ന ഉദ്ദേശത്തോടെ കെഎസ്ഇബി സബ് സ്റ്റേഷനില്‍ നിന്നും നേരിട്ട് ഇലക്ട്രിക് ലൈന്‍ വാട്ടര്‍ അതോറിട്ടിയുടെ പമ്പിങ് സ്റ്റേഷനിലേക്കും പുത്തന്‍പള്ളിക്കുന്നിലെ വാട്ടര്‍ ടാങ്കിലേക്കുമായി ലഭ്യമാക്കും. കവീക്കുന്ന്, മുക്കാലിക്കുന്ന്, പരമലക്കുന്ന്, കണ്ണാടിയുറുമ്പ്, ഭൂതക്കുന്ന്, ചക്കാംകുന്ന്, കാനാട്ടുപാറ എന്നിവിടങ്ങളില്‍ വാട്ടര്‍ ടാങ്കുള്ളിടത്ത് അവയിവലേക്കും ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മ്മിച്ചും പുത്തന്‍പള്ളിക്കുന്ന് മെയിന്‍ ടാങ്കില്‍ നിന്നും കുടിവെള്ളം എത്തിക്കും. മുഴുവന്‍ വഴികളിലൂടെയും പൈപ്പുലൈന്‍ സ്ഥാപിക്കും. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമൂലമുണ്ടാകുന്ന റോഡ് അറ്റകുറ്റപ്പണികള്‍ക്കായി ആറുകോടി രൂപ വകയിരുത്തി.

ളാലംപാലം ജങ്ഷന്‍, കുരിശുപള്ളി ജങ്ഷന്‍ എന്നിവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കും. ആശുപത്രി ജങ്ഷനില്‍ റിവര്‍വ്യൂ റോഡില്‍ നിന്നും അണ്ടര്‍ ഗ്രൗണ്ട് പാസ്സേജ് പുതുതായി നിര്‍മ്മിക്കും. വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നഗരത്തില്‍ സ്ഥാപിക്കും.

പദ്ധതികളുടെ നടത്തിപ്പിനായി നഗരസഭയില്‍ നിന്നും 10ശതമാനം ലാഭവിഹിതമായി അടയ്‌ക്കണം. കൗണ്‍സില്‍ ഐകകണ്‌ഠേന തീരുമാനമെടുത്ത പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രോജക്ട് തയ്യാറാക്കുന്നതിനും നടപ്പാക്കാനുമായി കിറ്റ്‌കോയെയാണ് നഗരസഭ തെരഞ്ഞെടുത്തിരിക്കുന്നത്.

പദ്ധതികള്‍ നടപ്പാക്കുന്നതിലെ തടസങ്ങള്‍ നീക്കുന്നതു സംബന്ധിച്ച് നഗരസഭാ ചെയര്‍മാന്റെ ചേമ്പറില്‍ മീറ്റിങ് വിളിച്ചുചേര്‍ത്തു. ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ആര്‍ഡിഒ സി.കെ. പ്രകാശന്‍, പൊതുമരാമത്ത് അസി. എക്‌സി. എഞ്ചിനീയര്‍ ജാഫര്‍, കെഎസ്ഇബി അസി. എക്‌സി. എഞ്ചിനീയര്‍ ഷാജി മാത്യു, ജല അതോറിട്ടി അസി. എക്‌സി. എഞ്ചിനീയര്‍ കെ.എസ്.അനില്‍രാജ്, ഡെപ്യൂട്ടി ടൗണ്‍പ്ലാനര്‍ ജോസ് സിറിയക്, കെ.എസ്. വിഷ്ണുദാസ്, ഷാജു വി. തുരുത്തേല്‍, ലീന സണ്ണി, അഡ്വ. ബിനു പുളിക്കക്കണ്ടം, അഡ്വ. ബെറ്റി ഷാജു, ആന്റോ ജോസ് പടിഞ്ഞാറേക്കര, തോമസ് ജോസഫ്, ജോജോ കുടക്കച്ചറി, സാബു എബ്രഹാം, തോമസ് പീറ്റര്‍, പി.കെ. മധു, ലതാ മോഹന്‍, സെലീനാ തങ്കച്ചന്‍, ഗ്രേസിക്കുട്ടി കുര്യാക്കോസ്, നീനാ ജോര്‍ജ്, സാലി ഷാജു, ലിജി ബിജു, രഞ്ജിനി പ്രദീപ്, വി.ആര്‍. രാജേഷ്, ജിമ്മി ജോസപ്, മായാ പ്രദീപ്, പുഷ്പമ്മ രാജു, ടോബി തോമസ്, കിറ്റ്‌കോ പ്രതിനിധികള്‍, ഡിആര്‍എംപിസി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

India

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

പുതിയ വാര്‍ത്തകള്‍

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.