Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനറല്‍ ആശുപത്രിയില്‍ പുതിയ ഐസിയു ഉടന്‍ പ്രവര്‍ത്തനം തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2015, 05:48 pm IST
in Alappuzha

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ പണി പൂര്‍ത്തിയാക്കിയ പുതിയ തീവ്രപരിചരണ വിഭാഗം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ. സഫിയാബീവി അദ്ധ്യക്ഷത വഹിച്ചു. പഴയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം തീവ്രപരിചരണ വിഭാഗം പരിഷ്‌കരിച്ച് നിര്‍മ്മിച്ച 12 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗത്തിന്റെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ശ്രീദേവി അറിയിച്ചു. ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് ആശ്വാസമായി പുതുതായി അനുവദിച്ച 10 കിടക്കകളോടുകൂടിയ കാരുണ്യ ഡയാലിസിസ് യൂണിറ്റിന് സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചു. ഭരണാനുമതിയായ യൂണിറ്റിന് പനിവാര്‍ഡിനോടു ചേര്‍ന്നാണ് സ്ഥലം അനുവദിക്കുക.

പുതിയ ഒപി ബ്ലോക്കിന് നിര്‍മ്മിതികേന്ദ്രം തയ്യാറാക്കിയ 117 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ഈ തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. പഴയ മെഡിക്കല്‍ കോളേജിന്റെ സി തിയേറ്ററിന് സമീപം ബ്ലഡ് ബാങ്കിന് സ്ഥലം അനുവദിക്കും. ടി.എന്‍. സീമ എംപി നല്‍കിയ ഫണ്ട് ഉപയോഗിച്ച് ഒപി വെയിറ്റിങ് ഏരിയ നിര്‍മ്മിക്കുന്നതിന് ഗുണഭോക്തൃ സമിതി രൂപവത്കരിക്കും. 10 ലക്ഷം രൂപയാണ് ഇതിന് എംപി ഫണ്ട് അനുവദിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗത്തില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറയും ആശുപത്രിയില്‍ ഇന്റര്‍കോമും സ്ഥാപിക്കാന്‍ അനുമതി നല്‍കി.

ആറുലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി യൂറോളജി വിഭാഗം ആരംഭിക്കും. ഇതിന് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു. യൂറോളജി വിഭാഗം കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ള ഡോക്ടര്‍ നിലവിലുണ്ട്. അദ്ദേഹത്തിന്റെ ഒപി ആരംഭിക്കാനും ഓപ്പറേഷന്‍ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. കെഎംഎസ്‌സിഎല്‍ അനുവദിച്ച 400 എംഎ എക്‌സ്-റേ മെഷീന്‍ റേഡിയോളജി വിഭാഗത്തില്‍ സ്ഥാപിക്കാനുള്ള ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണികള്‍ പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ എസ്റ്റിമേറ്റ് പ്രകാരം ചെയ്യാന്‍ അനുമതി നല്‍കി. എക്‌സ് റേ യൂണിറ്റിലേക്ക് ഓട്ടോമാറ്റിക് ഡ്രയര്‍ വാങ്ങും.

പുതിയ കാന്റീന്‍ ആരംഭിക്കുന്നതു സംബന്ധിച്ച് ഇന്ത്യന്‍ കോഫീ ഹൗസ് അധികൃതരുമായി ചര്‍ച്ച നടത്താനും തീരുമാനമായില്ലെങ്കില്‍ കുടുംബശ്രീയെക്കൊണ്ട് നടത്തുന്ന കാര്യം ആലോചിക്കാനും സൂപ്രണ്ടിനെച്ചുമതലപ്പെടുത്തി. ജില്ലാ കളക്ടറുടെ ഇന്നവേറ്റീവ് ഫണ്ടില്‍ നിന്നുള്ള 5.75 ലക്ഷം രൂപയുടെ ഒരു ഭാഗം  ഉള്‍പ്പെടുത്തി ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കായി ആകെ വിലയുടെ 10 ശതമാനം എച്ച്എംസിയില്‍ നിന്ന് നല്‍കും. ആശുപത്രിയില്‍ നിന്ന് വിരമിക്കുന്ന വിദഗ്ധരായ സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം തുടര്‍ന്നും താത്കാലികാടിസ്ഥാനത്തില്‍ ലഭ്യമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.