Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേനല്‍ മഴയുടെ താണ്ഡവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2015, 10:35 pm IST
in Kottayam

അയര്‍ക്കുന്നം: ഒരു പഞ്ചായത്തിലാകെ നാശം വിതച്ച് വേനല്‍മഴയുടെ താണ്ഡവം. അയര്‍ക്കുന്നം പഞ്ചായത്തിലെ തിരുവഞ്ചൂര്‍, നീറിക്കാട്, അറുമാനൂര്‍ തുടങ്ങിയ ഗ്രമങ്ങളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. നിരവധി വീടുകളും റബര്‍, ജാതി, വാഴ, നെല്ല്, പച്ചക്കറി കൃഷികളും നശിച്ചു. നീറിക്കാട് പ്രദേശത്ത് നിരവധി ഇലക്ട്രിക്ക് പോസ്റ്റുകള്‍ മരംവീണ് ഒടിഞ്ഞതോടെ റോഡുകളും തടസ്സപ്പെട്ടു. നീറിക്കാട് കല്ലംമ്പള്ളില്‍ സജി എ.കെ.യുടെ വീട്ടിന്റെ മുകളിലേക്ക് പനമറിഞ്ഞ് വീണ് പൂര്‍ണ്ണമായി തകര്‍ന്നു. തെക്കേടത്ത് വേണുഗോപാലിന്റെ വീടിന്റെ അടക്കളയുടെ മേല്‍ക്കൂരയിലെ ആസ്പറ്റോസ് ഷീറ്റ് പൂര്‍ണ്ണമായും കാറ്റത്ത് പറന്നുപോയി. കറുകയില്‍ അജയകുമാറിന്റെ വീടിന്റെ മുകളിലേക്ക് അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന പ്ലാവിന്റെ കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. ഓട് മേഞ്ഞ് പണി പൂര്‍ത്തിയായിട്ടില്ലാത്ത വീട് പൂര്‍ണ്ണമായി തകര്‍ന്നു. കൂടാതെ ഏതാണ്ട് 15 ഓളം വീടുകള്‍ക്ക് ഭാഗീകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അറുമാനൂര്‍ പുത്തന്‍പടിക്കല്‍ ചന്ദ്രശേഖരന്‍ നായരുടെ ആറോളം റബര്‍മരങ്ങളാണ് ഒടിഞ്ഞ് വീണത്. തെക്കെ കല്ലമ്പള്ളി രാമചന്ദ്രന്‍നായരുടെ 70 സെന്റ് സ്ഥലത്തെ പാവല്‍, പയര്‍, പടവലം തുടങ്ങിയ പച്ചക്കറി കൃഷിക്കായി നിര്‍മ്മിച്ചിരുന്ന പന്തല്‍ പിടന്നു വീണു.

നീറിക്കാട് നാലൊന്നു കാലായില്‍ ധനജ്ഞയകുമാറിന്റെ പുരയിടത്തില്‍ ഉണ്ടായിരുന്ന കായ്ഫലമുള്ള ജാതിമരങ്ങളും കുലയ്‌ക്കാറായ നൂറോളം ഏത്തവാഴയും കാറ്റില്‍ ഒടിഞ്ഞുവീണു.

ഇന്നലെ തകര്‍ത്തുപെയ്ത മഴയിലും കാറ്റിലും ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ആറുമാനൂര്‍ വരവ് കാലായില്‍ കൃഷ്ണന്‍കുട്ടിക്കും സുഹൃത്ത് വി.ഒ. ജോര്‍ജ്ജിനുമാണ്. രണ്ടുപേരും ചേര്‍ന്ന് മൂന്നേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ഏത്തവാഴകൃഷി ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.