Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബൈക്ക് മോഷണം: കുട്ടിമോഷ്ടാക്കള്‍ മയക്കുമരുന്നിനടിമകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2015, 05:09 pm IST
in Alappuzha

കുട്ടിമോഷ്ടാക്കളില്‍ നിന്ന് പോലീസ് പിടികൂടിയ ബൈക്കുകള്‍

ആലപ്പുഴ: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ കുട്ടിമോഷ്ടാക്കളെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിയത് പോലീസ്. മോഷ്ടിച്ച ബൈക്കുകള്‍ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് കഞ്ചാവ് വാങ്ങി വീതം വച്ച് ഉപയോഗിച്ചതായാണ് കുട്ടിമോഷ്ടാക്കള്‍ പോലീസിനോട് സമ്മതിച്ചത്.

കോട്ടയം സ്വദേശിയായ പതിനേഴുകാരനും കളങ്ങര സ്വദേശിയായ പതിനാറുകാരനുമാണ് വാഹനമോഷണവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും മോഷ്ടിച്ച ഇരുപത്തിമൂന്നിലധികം ബൈക്കുകളാണ് ഒറ്റദിവസം കൊണ്ട് പോലീസ് കണ്ടെടുത്തത്. കൂടുതല്‍ വാഹനങ്ങള്‍ ഇവര്‍ മോഷ്ടിച്ചതായി പോലീസ് സംശയിക്കുന്നു. മോഷ്ടിച്ച ബൈക്കുകള്‍ ഇവര്‍ വിറ്റിരുന്നത് 2,000 രൂപ മുതല്‍ 5,000 രൂപ വരെ വിലയ്‌ക്കാണ്. വില്‍ക്കാന്‍ പറ്റാത്ത ബൈക്കുകള്‍ പൊളിച്ച് ആക്രിയായും വിറ്റിരുന്നു. പിടിയിലായ കുട്ടി മോഷ്ടാക്കള്‍ മയക്കുമരുന്നിന് അടിമകളാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

മോഷ്ടിച്ച ബൈക്കുകളുമായി വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്ന കുട്ടിമോഷ്ടാക്കള്‍ എത്രയും വേഗം വാഹനം വിറ്റഴിക്കുകയാണ് പതിവ്. വണ്ടിയുടെ ബുക്കും പേപ്പറും രണ്ട് ദിവസത്തിനുള്ളില്‍ തരാമെന്ന് പറഞ്ഞാണ് മോഷ്ടിച്ച ബൈക്കുകള്‍ ഇവര്‍ വിറ്റിരുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് കഞ്ചാവ് വാങ്ങി വീതം വച്ച് ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. പ്രതികളിലൊരാളുടെ അച്ഛന്‍ എടത്വ പോലീസ് സ്‌റ്റേഷനിലെ നിരവധി മോഷണകേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞദിവസം തലവടി ഗ്രാമപഞ്ചായത്തിനു സമീപം എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ തലവടി ആനപ്രമ്പാല്‍ തെക്ക് ചേലേകാട് കൊച്ചുമോളുടെ ആക്റ്റീവ സ്‌കൂട്ടര്‍ പതിനേഴുകാരന്‍ മോഷ്ടിച്ചിരുന്നു. വാഹനം കടത്തിക്കൊണ്ടു പോകുന്നതു കണ്ട നാട്ടുകാര്‍ ബഹളം വച്ചതോടെ നീരേറ്റുപുറം ഭാഗത്തേക്ക് ഓടിച്ചു പോയ സ്‌കൂട്ടര്‍ പാലത്തിന് സമീപം മറിഞ്ഞു. ഇതോടെ വാഹനം ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വാഹനം മോഷ്ടിച്ചതാണെന്ന് മനസിലാക്കിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഒളിച്ചിരുന്ന യുവാവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുചക്രവാഹനങ്ങളുടെ മോഷണ പരമ്പര പുറത്തുവന്നത്.

എടത്വ, തകഴി, തലവടി, അമ്പലപ്പുഴ പ്രദേശങ്ങളില്‍ നിന്നായി വാഹനം മേടിച്ചവരില്‍ നിന്നും വര്‍ക്‌ഷോപ്പുകളില്‍ നിന്നുമാണ് പോലീസ് വാഹനങ്ങള്‍ കണ്ടെത്തിയത്. പതിനേഴുകാരനെ ചോദ്യം ചെയ്തപ്പോഴാണ് കളങ്ങര സ്വദേശിയായ പതിനാറുകാരന്‍ ഉള്‍പെടെ പതിനഞ്ചോളം പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ മോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചത്. തുടര്‍ന്ന് കളങ്ങര സ്വദേശിയായ പതിനാറുകാരനെയും പിടികൂടുകയായിരുന്നു കൂടുതല്‍ കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വഷണം ഊര്‍ജിതമാക്കി. എടത്വ പ്രിന്‍സിപ്പല്‍ എസ്‌ഐ: ബിജു വി.നായര്‍, എസ്‌ഐ: നന്ദഗോപന്‍, സിപിഒമാരായ പ്രേംജിത്ത്, രാജേഷ്, ഹരി, സുരേഷ് എന്നിവരടങ്ങിയ സംഘമാണു കുട്ടിമോഷ്ടാക്കളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.