Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വര്‍ണ്ണച്ചിറകിലേറി യുവതയുടെ കലോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2015, 10:33 pm IST
inKottayam

കോട്ടയം: എംജി സര്‍വ്വകലാശാല യുവജനോത്സവം തിരുനക്കര മൈതാനിയിലും, സിഎംഎസ്, ബിസിഎം, ബസേരിയസ് കോളേജുകളിലുമായി സജ്ജീകരിച്ചിട്ടുള്ള എട്ട് വേദികളില്‍ പുരോഗമിക്കുന്നു. സംഘാടനത്തിലെ പിഴവുമൂലം എല്ലാ മത്സരവേദികളിലും സമയക്രമങ്ങള്‍ താളം തെറ്റിയ അവസ്ഥയിലാണ്. പ്രധാന വേദിയായ തിരുനക്കരയില്‍ രാവിലെ 9ന് ആരംഭിക്കുമെന്നറിയിച്ചിരുന്ന മോണോ ആക്ട് മത്സരം ആരംഭിച്ചപ്പോള്‍ സമയം 11. സിഎംഎസ് കോളേജിലെ ഭരതനാട്യവേദിയിലും മത്സരം ആരംഭിച്ചപ്പോള്‍ 11.45 ആയി. ബസേലിയസ് കോളേജിലും ഇത് തന്നെ സ്ഥിതി. ഇത് മത്സരാര്‍ത്ഥികളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. സിഎംഎസ് കോളേജില്‍ വൈദ്യുതി തടസ്സം മൂലവും മത്സരം തടസ്സപ്പെട്ടു. ഭരതനാട്ട്യ മത്സരത്തില്‍ 40തില്‍ അധികം പേര്‍ മാറ്റുരച്ചു. മത്സരാര്‍ത്ഥികളെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയിരുന്നു എന്നാല്‍ മോണോ ആക്ട് മത്സരത്തില്‍ പങ്കെടുത്തവര്‍ ശുഷ്‌കമായിരുന്ന സദസ്സിനെ നിരാശപ്പെടുത്തി. ബസേലിയസ് കോളേജിലെ ഓട്ടന്‍തുള്ളല്‍, കഥകളി മത്സരങ്ങള്‍ക്ക് ആസ്വാദകര്‍ കുറവായിരുന്നു.

നഗരഹൃദയത്തില്‍ യുവതയുടെ ഈ ആഘോഷം നടക്കുമ്പോള്‍ പൊതുജനങ്ങള്‍ ഇതറിഞ്ഞതായ ലക്ഷണമുണ്ടായില്ല. തിരുനക്കരമൈതാനം അടക്കം മത്സരവേദികളില്‍ ആസ്വാദകനിരയില്‍ വിദ്യാര്‍ത്ഥികളല്ലാതെ പൊതുജനങ്ങളുടെ സാന്നിദ്ധ്യം ദൃശ്യമായതെയില്ല. സംഘാടനത്തിലെ യൂണിവേഴ്‌സിറ്റി യൂണിയനും സ്വാഗതസംഘവും സമയക്കുറവാണ് സംഘാടനത്തിലെ താളപിഴക്ക് കാരണമെന്ന് വിശദീകരിക്കുന്നു. കഴിഞ്ഞ 20 ദിവസം മുമ്പ് മാത്രമാണ് യുവജനോത്സവം കോട്ടയത്ത് വെച്ച് നടത്തുവാന്‍ തീരുമാനമായത്. അതുകൊണ്ടുതന്നെ ആസൂത്രണത്തിന് ആവശ്യമായ സമയം ലഭിച്ചില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

Kerala

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.