Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നഗരസഭയില്‍ വൈ-ഫെ സംവിധാനം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2015, 10:14 am IST
inPalakkad

പാലക്കാട്: 150 വര്‍ഷം പിന്നിടുന്ന നഗരസഭ ഹൈടെക് ആകുന്നു. എതിന്റെ ആദ്യപടിയായി വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ കണ്ടെത്താന്‍ സെക്രട്ടറിയെ ചെയര്‍മാന്‍ ചുമതലപ്പെടുത്തി. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗം വി.നടേശനാണ് ഈ ആവശ്യം ഉന്നയിച്ചത്.

മുനിസിപ്പല്‍ബസ്്റ്റാന്റ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നത് പരിഹരിക്കുന്നതിന് കെട്ടിടം പൊളിച്ചുപണിയാനുള്ള നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഈകെട്ടിടത്തില്‍ ഇനി അറ്റകുറ്റപ്പണികള്‍ പ്രായോഗികമല്ലെന്ന് എഞ്ചിനീയര്‍ വിഭാഗം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഇതുവരെ അപേക്ഷ ലഭിച്ച 104 പേര്‍ക്ക് രണ്ട് സെന്റ് വീതം ഭൂമി നല്‍കുന്നത് 10 ന് ചേരുന്ന ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുവാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. തണ്ണീര്‍ത്തട നിയമത്തിന്റെ പേരില്‍ മുടങ്ങികിടക്കുന്ന ഈ പദ്ധതിക്ക് മാര്‍ച്ചിനകം തീരുമാനമുണ്ടായില്ലെങ്കില്‍ ഫണ്ട് ലാപ്‌സാകുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

നഗരസഭാ കൗണ്‍സിലര്‍മാര്‍ എസ്റ്റിമേറ്റെടുത്ത് തയ്യാറാക്കുന്ന വൈദ്യുതീകരണമുള്‍പ്പടെയുള്ള പദ്ധതികള്‍ പൊതുജനാഭിപ്രായം എന്ന പേരില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും നടത്തുന്ന അന്വേഷണം ശരിയല്ലെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ് ഇത്തരം അന്വേഷണങ്ങള്‍ തുടര്‍ന്നുണ്ടാകില്ലെന്ന് സെക്രട്ടറി ഉറപ്പ് നല്‍കി.

കെട്ടികിടക്കുന്ന വിവിധ ക്ഷേമ പെന്‍ഷനുകളിലെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ ചെയര്‍മാന്‍ പി.വി രാജേഷ് അധ്യക്ഷത വഹിച്ചു. എന്‍.ശിവരാജന്‍, സി.കൃഷ്ണകുമാര്‍, ടി.എ അബ്ദുല്‍അസീസ്, വി.എ നാസര്‍, അഷ്‌ക്കര്‍, ഭവദാസ്, എന്‍.സജിത, പ്രമീളാ ശശിധരന്‍, സ്മിതേഷ്, കുമാരി, സഹദേവന്‍, എ.ഇ ഇസ്്മായില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.