Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ്: പരിശോധന മാര്‍ച്ച് എട്ടിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 05:09 pm IST
in Alappuzha

ആലപ്പുഴ: മത്സ്യബന്ധന യാനങ്ങളില്‍ ഘടിപ്പിക്കുന്ന ഔട്ട്‌ബോര്‍ഡ് എന്‍ജിനുകളുടെയും യാനങ്ങളുടെയും ഭൗതികപരിശോധന സിവില്‍ സപ്ലൈസ്-ഫിഷറീസ്-മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ സംയുക്തമായി മാര്‍ച്ച് എട്ടിന് നടത്തും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലയിലെ 36 കേന്ദ്രങ്ങളിലാണു പരിശോധന.

പെര്‍മിറ്റ് അനുവദിക്കുന്നതിനായി എന്‍ജിനുകളുടെ കാലപ്പഴക്കം 15 വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. 2,000 ജനുവരി ഒന്നു മുതല്‍ വാങ്ങിയ എന്‍ജിനുകള്‍ക്കാണ് പെര്‍മിറ്റ് അനുവദിക്കുക. എന്‍ജിന്റെ കാലപ്പഴക്കം കണക്കാക്കുന്നതിന് അതു വാങ്ങിയ ബില്‍ (ഒറിജിനല്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഫോട്ടോ കോപ്പി) പരിശോധിക്കും. ബില്‍ ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എന്‍ജിന്‍ നിര്‍മ്മിച്ച വര്‍ഷം എന്ന ഭാഗത്ത് ചേര്‍ത്തിട്ടുള്ള വര്‍ഷം കണക്കാക്കും. സാധാരണ ഗതിയില്‍ ഒരു വ്യക്തിക്ക് പരമാവധി രണ്ട് എന്‍ജിനുകള്‍ക്കു മാത്രമേ പെര്‍മിറ്റ് ശുപാര്‍ശ ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ ഇന്‍ബോര്‍ഡ് എന്‍ജിന്‍ ഉടമകള്‍ക്ക് രണ്ട് കാരിയര്‍ വള്ളം ഉള്ള പക്ഷം ഒന്നിനു രണ്ട് എന്ന ക്രമത്തില്‍ പരമാവധി നാല് എന്‍ജിനുകള്‍ക്ക് പെര്‍മിറ്റിന് ശുപാര്‍ശ ചെയ്യാം.

മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, എന്‍ജിന്റെ ബില്ല്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ രജിസ്‌ട്രേഷനു വേണ്ടി ഫീസ് അടച്ച ടിആര്‍ അഞ്ച് രസീത്), റേഷന്‍ കാര്‍ഡ്, നിലവിലുള്ള പെര്‍മിറ്റ് എന്നിവയാണ് ഉദ്യേഗസ്ഥര്‍ പരിശോധിക്കുക. മേല്‍പ്പറഞ്ഞ ഏതെങ്കിലും രേഖ ഹാജരാക്കിയിട്ടില്ല എന്നുള്ള കാരണം കൊണ്ടു മാത്രം പെര്‍മിറ്റിന് ശുപാര്‍ശ ചെയ്യാതിരിക്കില്ല. വള്ളം, എന്‍ജിന്‍ എന്നിവ പരിശോധിച്ച് ബോധ്യപ്പെടുകയാണെങ്കില്‍ പ്രസ്തുത രേഖ ഹാജരാക്കുന്ന മുറയ്‌ക്കു പെര്‍മിറ്റ് നല്‍കാവുന്നതാണെന്ന് ശുപാര്‍ശ ചെയ്യാന്‍  ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ നടത്തിയ ഏകദിനപരിശോധനകളില്‍ നിന്ന് വ്യത്യസ്തമായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത യാനങ്ങളും എന്‍ജിനുകളുമാണ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. ഇതിനായി എന്‍ജിനുകള്‍ പരിശോധനാ കേന്ദ്രത്തിനു സമീപം സൂക്ഷിക്കണം. വൈകിട്ട് അഞ്ചു വരെ എന്‍ജിന്‍ പരിശോധനാ സംഘത്തിന്റെ അധീനതയിലായിരിക്കും. കടലില്‍ പോകുന്ന വള്ളങ്ങള്‍ക്കു മാത്രമേ പെര്‍മിറ്റിന് ശുപാര്‍ശ ചെയ്യാവൂ.

2015 ഫെബ്രുവരി 21 വരെയായിരുന്നു അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയം. ഏതെങ്കിലും കാരണത്താല്‍ ആ തീയതിക്കകം അപേക്ഷിക്കാത്തവര്‍ പരിശോധനാകേന്ദ്രത്തില്‍ അപേക്ഷയുമായി എത്തുകയാണെങ്കില്‍ അവരുടെ അപേക്ഷ, രേഖകളുടെ പകര്‍പ്പ് എന്നിവ സ്വീകരിക്കുകയും എന്‍ജിനും വള്ളവും പരിശോധിക്കുകയും ചെയ്യും. ഇപ്രകാരം സ്വീകരിക്കുന്ന അപേക്ഷകള്‍ സംബന്ധിച്ച വിവരം പ്രത്യേക പട്ടികയായിട്ടാണ് പരിഗണിക്കുക. യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. ലൈലാബായ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി.ടി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.