Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിയമവ്യവസ്ഥകള്‍ ഏറെയുണ്ട്; എന്നാല്‍ ചിലര്‍ക്കിതൊന്നും ബാധകമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2015, 10:14 pm IST
inKottayam

സ്വന്തം ലേഖകന്‍

കോട്ടയം: കേരളത്തില്‍ ഭൂവിനിയോഗത്തിന് നിയമങ്ങള്‍ അവശ്യത്തിലേറെയുണ്ട്. എന്നാല്‍ അതൊന്നും ബാധകമല്ലാത്തവര്‍ ഏറെയുണ്ടിവിടെ. കുന്നിടിച്ച് മണ്ണെടുക്കുന്നതിന് സംസ്ഥാന തല വ്യവസ്ഥകള്‍ കൂടാതെ ജില്ലാ കളക്ടറുടെ ചുമതല വഹിച്ചിരുന്ന എഡിഎമ്മിന്റെ വക നിര്‍ദ്ദേശങ്ങളുമുണ്ട്. എന്നാല്‍ മാഫിയാ സംഘം അതിവേഗം ബഹുദൂരം മുന്നേറുകയാണ്. ജില്ലയിലെ ഓരോ ഉയര്‍ന്ന പ്രദേശങ്ങളും നിമിഷനേരങ്ങള്‍കൊണ്ട് അപ്രത്യക്ഷമാകുന്നു. ജെസിബിയും ടിപ്പര്‍ ലോറികളും തലങ്ങും വിലങ്ങും പായുകയാണ്. വൈക്കം താലൂക്കിലെ വെള്ളൂര്‍, തലയോലപ്പറമ്പ്, മാഞ്ഞൂര്‍, ഞീഴൂര്‍, മുളക്കുളം, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ ചെറുതും വലുതുമായ കുന്നുകള്‍ മണ്ണെടുത്ത് സമനിരപ്പായി മാറിയിട്ടുണ്ട്. ഇതര പ്രദേശങ്ങളിലും സമാനമായ അവസ്ഥതന്നെയാണുള്ളത്. കുന്ന് നിരത്തിയെടുക്കുന്ന മണ്ണ് ജില്ലയിലെ പാടശേഖരങ്ങള്‍ നികത്താന്‍ ഉപയോഗിക്കുന്നതു കൂടാതെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും കടത്തുന്നുണ്ട്.

മണ്ണ് നീക്കം ചെയ്യ്ത് ഭൂമി നിരപ്പാക്കുന്നതിന് ജിയോളജി വകുപ്പിന്റെ സമ്മതപത്രം ആവശ്യമാണ്. വീടു നിര്‍മ്മിക്കുന്നതിന് പരമാവധി പത്തുസെന്റ് സ്ഥലം നികത്തുന്നതിനാണ് നിരവധി വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പെര്‍മിറ്റ് നല്‍കുന്നത്. ഈ പെര്‍മിറ്റ് ഉപയോഗിച്ചാണ് വ്യാപകമായി കുന്നു നിരത്തില്‍ നടക്കുന്നത്.

അനധികൃതമായെടുക്കുന്ന മണ്ണുമായി ടോറസ് പോലുള്ള ടിപ്പുറുകളും സാധാരണ ടിപ്പറുകളും നിരത്തുകള്‍ കീഴടക്കിയിരിക്കുന്നു. വാഹന ഗതാഗത നിയമങ്ങളൊന്നും മണ്ണുമായി പായുന്ന ടിപ്പറുകള്‍ക്ക് ബാധകമല്ല. ഭൂരിപക്ഷം ടിപ്പറുകളും സ്പീഡ് ഗവര്‍ണര്‍ ഇല്ലാതയോ, പ്രവര്‍ത്തനരഹിതമാക്കിയോ ആണ് റോഡിലൂടെ പായുന്നത്. മോട്ടോര്‍വാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശോധന പലപ്പോഴും പ്രഹസനമാകുന്നു. പരിശോധനയ്‌ക്കായി അധികൃതര്‍ എത്തുന്ന സ്ഥലവും സമയവും മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കും. ഈ അറിവ് ടിപ്പര്‍ ഡ്രൈവര്‍ മാര്‍ക്ക് ലഭിക്കുന്നതോടെ വാഹനം റോഡുവക്കില്‍ നിറുത്തി ഡ്രൈവര്‍മാര്‍ മാറിനില്‍ക്കും. നേരത്തെ നിശ്ചയിച്ച പ്രകാരം ഏതെങ്കിലും ഒന്നോ രണ്ടോ ടിപ്പുറുകള്‍ മാത്രം പരിശോധനയ്‌ക്ക് വിധേയമാക്കും. അതിന് നാമമാത്രമായ പിഴയും ചുമത്തിവിടും. ഇതാണ് സ്ഥിരം രീതി.

കല്ലറ- വെച്ചൂര്‍ റോഡിലും, തണ്ണീര്‍മുക്കം ബണ്ട് റോഡിലുമാണ് ഏറെ ഭീതി ജനിപ്പിച്ചുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍. അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങള്‍ അതിവേഗം അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിസ്ഥിതിയുടെ സംതുലനാവസ്ഥയെതന്നെ ഗുരുതരമായി ബാധിക്കുന്ന ഈ മണ്ണെടുപ്പും പാടംനികത്തലും തടയാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ഗുരുതരമായ പ്രകൃതി ദുരന്തങ്ങള്‍ നേരിടേണ്ടിവരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.