Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേനല്‍മഴ: മലയോര മേഖലയില്‍ 32 വീടുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2015, 10:10 pm IST
inKottayam

മുണ്ടക്കയം: പനയ്‌ക്കച്ചിറയില്‍ വേനല്‍മഴയില്‍ ആഞ്ഞു വീശിയ കാറ്റില്‍ 32 വീടുകള്‍ ഭാഗികമായി തകര്‍ന്നു, വ്യാപക കൃഷിനാശം. കോരുത്തോട് പഞ്ചായത്തിലെ പനയയ്‌ക്കച്ചിറയിലും പരിസരപ്രദേശത്തും കഴിഞ്ഞ ദിവസം വൈകിട്ടോടെ മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ മുപ്പത്തിരണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഈട്ടി, പ്ലാവ്, തേക്ക്, ആഞ്ഞിലി, മാവ്, മഹാഗണി അടക്കമുളള വന്‍മരങ്ങളും വാഴ മരച്ചീനി അടക്കമുളള കൃഷികളും കാറ്റില്‍ നശിച്ചു. പൂവത്തിങ്കല്‍ പി എന്‍ മത്തായിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി ഐ എ വൈ പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് ആറ് മാസം മുമ്പ് നിര്‍മ്മിച്ചു നല്‍കിയ വീടാണ് തകര്‍ന്നത്.കൊച്ചുവീട്ടില്‍ കല്ല്യാണിയുടെ വീടിന് ഒരു വശത്ത് ഭീമന്‍ ഈട്ടിമരം കടപുഴകി വീണു. വാഴപള്ളി ലാസര്‍,കൊമ്പനാനിപുഴ വിജയന്‍,വടക്കേപറമ്പില്‍ വി എന്‍ സലി,വടക്കേപറമ്പില്‍ നാരായണന്‍,ചിറപ്പുറത്ത് കുഞ്ഞൂഞ്ഞ്,പൂത്തേടത്ത് പി.സി ചന്ദ്രന്‍,കൂടകല്ലില്‍ രാഘവന്‍, പുതുപറമ്പില്‍ കുഞ്ഞുമോന്‍,പളുങ്ക് വയലില്‍ രാജു, വല്ല്യവീട്ടില്‍ ബിജുമോന്‍, പുല്ലുമറ്റത്തില്‍ ആഗസ്തി,താഴേ വീട്ടില്‍ ചാക്കോ ജോസഫ്,വട്ടക്കുന്നേല്‍ ചെറിയാന്‍ കുര്യന്‍,അറയ്‌ക്കല്‍ പത്മാക്ഷി,പാലാവടിക്കല്‍ ലീലാമ്മ ജോര്‍ജ്ജ്, അഞ്ചനാട്ട് ബാബു,താന്നിക്കല്‍ ഷൈലാ ജോയി,ആഞ്ഞിലിക്കല്‍ എ എസ് അനില്‍,കുമ്പുകാട്ടില്‍ ലീലാമ്മ,പാറക്കാട്ടില്‍ മോഹനന്‍,അഞ്ചനാട്ട് ഓമന,കളരിക്കല്‍ പെണ്ണമ്മ,ചക്കാലയില്‍ സുരേഷ്,പുല്ലുമററത്തില്‍ തങ്കച്ചന്‍, വടക്കേപറമ്പില്‍ സജികുമാര്‍,മുണ്ടൂര്‍ സുമതി എന്നിവരുടെ വീടുകളാണ് മരങ്ങള്‍ വീണും കാറ്റിലും ഭാഗികമായി തകര്‍ന്നത്

കുമ്പുങ്കല്‍ മൈക്കിളിന്റെ വാഴതോട്ടത്തിലെ കുലച്ചതും കുലയ്‌ക്കാത്തതുമായ മുപ്പത്തിയെട്ട് വാഴകള്‍ കാറ്റില്‍ നശിച്ചു. കാഞ്ഞിപ്പള്ളി തഹസീല്‍ദാര്‍ എസ് ശിവകുമാര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം ഷോണ്‍ ജോര്‍ജ്ജ് എന്നിവരും ജനപ്രതിനിധികളായ വിജയമ്മ ബാബു, ബെന്നി ചേറ്റുകുഴി, പി വി സീതമ്മ, പി സി പ്രസാദരന്‍ എന്നിവരും റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.