Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത യൂണിയന്‍ മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2015, 09:59 am IST
in Thrissur

തൃശൂര്‍: തൊഴില്‍ നയങ്ങള്‍ക്കും തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സംസ്ഥാന വ്യാപകമായി  തൊഴിലാളികളുടെ പ്രക്ഷോഭനിര. തൃശൂരില്‍ ഏജീസ് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.കെ.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. നേതാവ് പി.രാമന്‍മേനോന്‍ അധ്യക്ഷത വഹിച്ചു.

ബിഎംഎസ് ജില്ലാ ട്രഷറര്‍ പി.വി.സുബ്രഹ്മണ്യന്‍, കെ.ജി.ശിവാനന്ദന്‍, ഐ.എ.റപ്പായി, എം.കെ.തങ്കപ്പന്‍, വിബിന്‍, കെ.ബി.രതീഷ്, രാജന്‍ പാറമേല്‍ എന്നിവര്‍ സംസാരിച്ചു.ചാവക്കാട്  പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടന്നു. ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.

എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എ.ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. എം.എസ്.ശിവദാസ് (ഐ.എന്‍.ടി.യു.സി), എന്‍.കെ.അക്ബര്‍ (സി.ഐ.ടി.യു), ഉണ്ണിക്കൃഷ്ണന്‍ (എ.ഐ.യു.ടി.യുസി.), സേതു തിരുവെങ്കിടം (ബി..എം.എസ്.), സി.കെ.വിജയന്‍, സുഭാഷ് മണ്ണാരത്ത് പ്രസംഗിച്ചു.വടക്കേ ബൈപാസ് കവലയില്‍നിന്നും നടത്തിയ പ്രകടനത്തിന് ടി.ടി.ശിവദാസന്‍, എ.എച്ച്.അക്ബര്‍, നാരായണന്‍, കെ.വി.ശ്രീനിവാസന്‍, വി.വി.രാധാകൃഷ്ണന്‍, കെ.എ.ജയതിലകന്‍, രമേശ് ദിനമണി നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുട ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറി എ.എന്‍.രാജന്‍ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഹെഡ്‌പോസ്റ്റോഫീസിലേക്ക് ഓട്ടുപാറ ജില്ലാ ആശുപത്രി പരിസരത്തുനിന്നും മാര്‍ച്ച് ആരംഭിച്ചു. വനിതകളടക്കം നിരവധിപേര്‍ പങ്കെടുത്തു. ധര്‍ണ ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡണ്ട് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂരില്‍ നടന്ന പോസ്റ്റോഫീസ് മാര്‍ച്ച് സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.സി.സേതുമാധവന്‍, എന്‍.എസ്.ഷൗക്കത്ത്, ടി.വി.മോഹനന്‍, സി.ആര്‍.പുരുഷോത്തമന്‍, ജയശങ്കര്‍, ബെന്നി, ഒ.എ.സുകുമാരന്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

India

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

Kerala

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

India

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പുതിയ വാര്‍ത്തകള്‍

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.