Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊടികയര്‍ ഘോഷയാത്രയുടെ പേരില്‍ വ്യാജ ആചാരങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2015, 09:46 am IST
inThrissur

ഗുരുവായൂര്‍: കാലങ്ങളായി  ഗുരുവായൂര്‍ ഉത്സവത്തിന്റെ കൊടിയേറ്റത്തിനുപയോഗിക്കുന്ന കൊടികയര്‍ വാങ്ങാനുള്ള തുക നെടിയം വീട്ടില്‍ സരസ്വതി അമ്മയുടെ എന്റൊവ്‌മെന്റ്ആണ്,ഈ കയര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പരമ്പര്യക്കരായ പത്തുകാര്‍ എന്നറിയപ്പെടുന്ന വാര്യര്‍ കുടുംബങ്ങളാണ് ദേവസ്വം അനുവദിക്കുന്ന തുകയുപയോഗിച്ച് കാലങ്ങളായി വാങ്ങിച്ചുകൊടുക്കുന്നത് എന്നാല്‍ അടുത്തകാലത്തായി ഗുരുവായൂര്‍ ഭരണസമിതി അംഗമായ ശിവശങ്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പനങ്ങാവ് എന്ന സ്ഥലത്തുനിന്ന് പൗരാണിക പാരമ്പര്യം പറഞ്ഞ് ഒരു കൊടികയര്‍ ഘോഷയാത്ര ആരംഭിച്ചിരിക്കുന്നു.

ഈ വര്‍ഷത്തെ ഘോഷയാത്ര തന്ത്രികുടുംബാംഗമായ ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു എന്നത്  ആശങ്ക ഉളവാക്കുന്നതാണെന്ന് ക്ഷേത്രരക്ഷാ സമിതി പ്രസ്താവനയില്‍ പറഞ്ഞു.

കാലങ്ങളായിട്ടുള്ള ആചാരങ്ങളെ അട്ടിമാറിച്ച് വ്യാജ ആചാരങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുവായൂരിലെ ആദ്ധ്യാത്മിക മാഫിയ സംഘങ്ങളെ വളര്‍ത്തുകയും സഹായിക്കുകയും ചെയ്യുന്ന ദേവസ്വം നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഗുരുവായൂര്‍ ക്ഷേത്രാരക്ഷാ സമിതിയുടെ യോഗത്തില്‍ അധ്യക്ഷന്‍  പുങ്ങാട്ട് മാധവന്‍ നമ്പൂതിരി പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ കാത്തുരക്ഷിക്കാന്‍ ചുമതലപ്പെട്ട ദേവസ്വം ഭരണസമിതി തന്നെ ആദ്ധ്യാത്മിക മാഫിയ സംഘങ്ങളുടെ  സംരക്ഷകരായി മാറുന്ന നടപടികള്‍ അവസാനിപ്പിക്കനമെന്നും അല്ലാത്തപക്ഷം ശക്തമായ ഭക്തജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഗുരുവായൂര്‍ ക്ഷേത്രരക്ഷാ സമിതി തയ്യാറാകുമെന്ന് ക്ഷേത്രരക്ഷാ സമിതി മുന്നറിയിപ്പ് നലകി.

യോഗത്തില്‍ കണ്‍വീനര്‍ ടി ശിവദാസ് ,നിരാമയന്‍ ,പ്രസാദ് കാക്കശ്ശേരി ,പ്രതിഷ് ചാവക്കാട് ,എം ബിജേഷ് ,അനില്‍ മഞ്ചറാമ്പത്ത് സേതു തിരുവെങ്കിടം,മനോജ്,അനുപ് എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.