Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒരുമയുടെ സുഗന്ധമായി അകലൂര്‍ ക്ഷേത്രകവാടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2015, 09:56 am IST
inPalakkad

പത്തിരിപ്പാല: കുടിലശക്തികളുടെ ഇടപെടല്‍മൂലം സൗഹാര്‍ദാന്തരീക്ഷം നഷ്ടപ്പെട്ട അകലൂരില്‍ ക്ഷേത്രത്തിന്റെ പ്രവേശനകവാടം പുനഃസ്ഥാപിക്കാന്‍ ഹിന്ദു-മുസ്‌ലിം ഭേദം മറന്ന് നടത്തിയ ശ്രമം  മതമൈത്രിയുടെ ഉത്തമ ഉദാഹരണമായി. ഏതാനും ആഴ്ച മുമ്പ് ഇരുട്ടിന്റെ സന്തതികള്‍ തീവച്ചു നശിപ്പിച്ച അകലൂര്‍ ലക്ഷ്മിനരസിംഹക്ഷേത്രത്തിലെ പ്രവേശനകവാടം കഴിഞ്ഞദിവസം ക്ഷേത്രക്കമ്മിറ്റിയുടെയും മഹല്ല്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

പഴയലക്കിടി രണ്ടാം വില്ലേജിനു സമീപമുള്ള പ്രവേശനകവാടത്തിനു നേരെ നടന്ന സാമൂഹികവിരുദ്ധരുടെ ആക്രമണം പ്രദേശത്ത് മതസൗഹാര്‍ദ്ദം നഷ്ടപ്പെടുത്തുമെന്ന അവസ്ഥയെ തുടര്‍ന്നാണ് ജുമാ മസ്ജിദ് കമ്മിറ്റിയുടെയും ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങളുടെ ഭാഗമായി പുതിയ പ്രവേശനകവാടം സ്ഥാപിച്ചത്.

ക്ഷേത്ര ഉത്സവസമയത്താണ് ബോര്‍ഡിനും  താല്‍കാലിക കവാടത്തിനും നേരെ രാത്രി ആക്രമണം നടന്നത്. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നു ആര്‍ഡിഒയുടെ നേതൃത്വത്തില്‍ വിവിധകക്ഷികളുടെ യോഗം ചേരുകയും സമാധാനശ്രമം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും  ചെയ്തിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് സ്ഥിരം കവാടം സ്ഥാപിക്കുന്നതിനായി മഹല്ല് കമ്മിറ്റി സഹകരണം വാഗ്ദാനം ചെയ്തു.

ആഘോഷക്കമ്മിറ്റിയാണ് പുതിയ പ്രവേശനകവാടം നിര്‍മിച്ചത്. പ്രവേശന കവാടം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി  ഹിന്ദു-മുസ്‌ലിം സംഘടനാ പ്രതിനിധികളും സഹായം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷൗക്കത്തലി, പഞ്ചായത്തംഗം ബി.കെ.ശ്രീലത, എസ്‌ഐ കെ. കൃഷ്ണന്‍, രാഗരത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണി, വി.എം.അനസ്അലി, സി.എം. കുഞ്ഞിമൊയ്തീന്‍, ഇന്‍സാഫ്അലി, വി.എച്ച്.ഖാലിദ്, വി.മുഹമ്മദ്, കെ.സുലൈമാന്‍, പി. സുലൈമാന്‍, കെ.കുഞ്ചുണ്ണിനായര്‍, യു.ശങ്കരനാരായണന്‍ നായര്‍, വി.മുരളി, വി.ഉണ്ണിക്കൃഷ്ണന്‍, എന്‍.തിലകന്‍, ശിവലിംഗം, പി. ഹരിദാസ്, കെ. രമേശ്ബാബു, എന്‍.കെ.മണികണ്ഠന്‍, മോഹനന്‍, രാംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

India

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

News

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

Sports

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

Kerala

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

പുതിയ വാര്‍ത്തകള്‍

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.