Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗോഡ്‌സെയെ മഹത്വവല്‍ക്കരിച്ചത് ഹിന്ദുവിരുദ്ധ ശക്തികള്‍ : കെ.പി.ശശികലടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 10:35 pm IST
inThrissur

തൃശൂര്‍: കാലംപോലും മറക്കാന്‍ ശ്രമിച്ച ഗാന്ധിഘാതകനായ ഗോഡ്‌സെയെ കേവലം രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിച്ച് മഹത്വവല്‍ക്കരിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി തോളൂര്‍ പഞ്ചായത്ത് ഹിന്ദുസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

വെറും മതഭ്രാന്തനായിരുന്ന ഗോഡ്‌സെയുടെ പേര് ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ എടുത്തുപയോഗിച്ചുകൊണ്ട് പുതുതലമുറക്ക് ഗോഡ്‌സെയുടെ ചരിത്രം അറിയുവാനുള്ള വ്യഗ്രതയിലേക്ക് എത്തിച്ചത് കപട ഗാന്ധിഭക്തന്മാരായ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളുമാണ്. ഘര്‍വാപസിയെക്കുറിച്ച് പറയുന്നവര്‍ കാലാകാലങ്ങളായി മതംമാറിയ ഹിന്ദുവിന്റെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നില്ല.

നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് പറഞ്ഞ് വിലപിക്കുന്നവര്‍ ടിപ്പുവിന്റെ പടയോട്ട സമയത്തും മലബാര്‍ മാപ്പിള ലഹളകാലത്തും നടന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. കേരളത്തിന്റെ ഭരണം ഇന്ന് അറബി പണത്തിന്റെ ഹുങ്കില്‍ സംഘടിത മതന്യൂനപക്ഷങ്ങള്‍ കയ്യടക്കിയിരിക്കുകയാണ്.

അതിന് ഏറ്റവും വലിയ തെളിവാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിന്റെ കൊലപാതകം. ഇത്രയും ക്രൂരനായ ഒരു കുറ്റവാളിയെ എന്നും രക്ഷിച്ചത് മുസ്ലീം ലീഗും കോണ്‍ഗ്രസ്സുമാണ്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആര്‍.എസ്.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.സുധാകരന്‍ ഉദ്ഘാടന പ്രഭാഷണം നടത്തി. ആര്‍എസ്എസ് നഗര്‍ സംഘചാലക് പി.ആര്‍.ഉണ്ണി അനുഗ്രഹപ്രഭാഷണം നടത്തി.

പഞ്ചായത്തിലെ പ്രഗത്ഭ വ്യക്തികളെ യോഗത്തില്‍ ആദരിച്ചു. താലൂക്ക് പ്രസിഡണ്ട് ഗോവിന്ദന്‍കുട്ടി കോലഴി, താലൂക്ക് വൈസ് പ്രസിഡണ്ട് ഹരി മുള്ളൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പി.വി.അജയന്‍ സ്വാഗതവും കെ.വി.നന്ദകുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

India

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

News

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

Sports

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

Kerala

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

പുതിയ വാര്‍ത്തകള്‍

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.