Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കാന്‍ നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2015, 09:35 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ അധികൃതര്‍. ഏതാനും വര്‍ഷങ്ങളായി ഇവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ ഇവരുടെ വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ യാതൊരു നടപടിയുമില്ല. ജില്ലയില്‍ ആകെ മൂവായിരത്തില്‍ താഴെ അന്യസംസ്ഥാന തൊഴിലാളികളെയുള്ളൂവെന്നാണ് ജില്ലാ ലേബര്‍ ഓഫീസിലെ കണക്ക്. എന്നാല്‍ ഇതിന്റെ പത്തിരട്ടിയധികമെങ്കിലും ഉണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തം പരിധിയിലുള്ള അന്യസംസ്ഥാനക്കാരുടെ വിവരങ്ങള്‍ ഓരോ പോലീസ് സ്‌റ്റേഷനിലും രേഖപ്പെടുത്തണമെന്നാണ് നിയമം. സ്‌റ്റേഷനുകളില്‍ നിന്നാണ് ലേബര്‍ ഓഫീസിലേക്ക് വിവരങ്ങള്‍ കൈമാറേണ്ടത്. എന്നാല്‍ ഇതൊന്നും നടക്കുന്നില്ല. അടുത്തിടെയായി അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവരെ കുറിച്ചുള്ള എണ്ണമെടുക്കേണ്ടതും വിവരങ്ങള്‍ ശേഖരിക്കേണ്ടതും അത്യാവശ്യമാണ്. കൂടാതെ ബംഗാളികള്‍ എന്ന വ്യാജേന ബംഗ്ലാദേശികള്‍ വരെ എത്തുന്ന സാഹചര്യത്തില്‍ വിവര ശേഖരണം അത്യാവശ്യമാണ്. ഇവരെ വിവിധ തൊഴിലുകള്‍ക്കായി കൊണ്ടു വരുന്ന കരാറുകാരും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നു.

അന്യസംസ്ഥാനക്കാര്‍ വഴിയാണ് ജില്ലയിലേക്ക് ഹാന്‍സ് പോലെയുള്ള പുകയില ഉത്പന്നങ്ങള്‍ എത്തുന്നത്. പുകയില ഉത്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതും ഇവരാണ്. ഇവരെ ആശ്രയിച്ചാണ് ജില്ലകളിലെ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന കൂടുതലായും നടക്കുന്നത്. ഏജന്റുമാര്‍ മുഖേന ജില്ലയിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി ഒരു പ്രദേശത്ത് താമസിക്കാതെ വിവിധ പ്രദേശങ്ങളില്‍ ജോലിക്ക് പോകുന്നതും വിവര ശേഖരണത്തിന് തടസമാകുന്നു. ഹോട്ടലുകളിലും ഹൗസ്‌ബോട്ടുകളിലും ഇഷ്ടികക്കളങ്ങളിലും കെട്ടിട നിര്‍മാണ മേഖലകളിലുമാണ് അന്യസംസ്ഥാനക്കാര്‍ കൂടുതലായി ജോലി ചെയ്യുന്നത്.

രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായി ജില്ലയിലേക്ക് എത്തുന്നത്. ആദ്യകാലത്ത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു തൊഴിലാളി പ്രവാഹം. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടുകാരുടെ എണ്ണത്തില്‍ കുറവുണ്ട്. 18 വയസില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കരുതെന്ന നിയമം നിലനില്‍ക്കെ ജില്ലയിലെ പല ഹോട്ടലുകളിലും പ്രായപൂര്‍ത്തിയാകാത്ത അന്യസംസ്ഥാന കുട്ടികളെ കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌
Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

പുതിയ വാര്‍ത്തകള്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.