Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഊത്രാളി പൂരത്തിന് തട്ടകങ്ങളില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:38 am IST
in Thrissur

വടക്കാഞ്ചേരി:ആന ചന്തവും മേളകൊഴുപ്പും,കരിമരുന്നിന്റെ വിസ്മയവും നിറഞ്ഞ് നില്‍ക്കുന്ന ഊത്രാളി പൂരത്തിന് തട്ടകങ്ങളില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.മുന്നു ദേശങ്ങളിലും വിപുലമായ ഒരുക്കങ്ങലാണ് നടക്കുന്നത്. കുമരനെല്ലൂര്‍ ദേശത്ത 20ന് പൂരം വിളംബരം ചെയ്ത് പൂരനിലാവ് നടക്കുമെന്ന് കുമരനെല്ലൂര്‍ ദേശം പൂരമൊരുക്കുന്നതെന്ന് പ്രസിഡണ്ട് ടി.പി.പ്രഭാകരമേനോന്‍, സെക്രട്ടറി എ.കെ.സതീഷ്‌കുമാര്‍(ബാലു)എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാടന്‍ അഷ്ഠാന കലാരൂപങ്ങളുടെ സംരക്ഷണവും, പ്രദര്‍ശനവും ലക്ഷ്യമിട്ട് ഈ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നടത്തുന്ന ഘോഷയാത്ര വടക്കാഞ്ചേരിക്ക് നവ്യാനുഭവമാകും. തിറ, പൂതന്‍, കേത്ര, കാളി, തേര്, മൂക്കന്‍ചാത്തന്‍, കാളകളി, കുംഭാരസമുദായാംഗങ്ങളുടെ കരകം എന്നിവയെല്ലാം ഘോഷയാത്രയില്‍ ഇടം പിടിക്കും. യാത്രയ്‌ക്ക് മുന്നില്‍ നാദസ്വരമേളം നടക്കും. 20ന് വൈകീട്ട് 4ന് ഒന്നാം കല്ല് സെന്ററില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വൈകീട്ട് 7ന് ദേശഅതിര്‍ത്തിയായ വടക്കാഞ്ചേരി പുഴപാലത്തിന് സമീപം സമാപിക്കും.

21ന് കറുവണ്ണ വിഷ്ണു-ശിവ ക്ഷേത്രത്തില്‍ ദേശത്തിന്റെ കലാ-സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിക്കും. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയാണ് ആദ്യദിന പരിപാടി. 23ന് വൈകീട്ട് 6 മണിക്ക് കലാസ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് നല്കുന്ന കഥകളിയിലെ പുറപ്പാട്, മേളപദം നടക്കും.

പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ ചെണ്ടയ്‌ക്കും, കോട്ടയ്‌ക്കല്‍ രവി, സദനം ഭരതരാജന്‍ എന്നിവര്‍ മദ്ദളത്തിനും നേതൃത്വം നല്‍കും. കോട്ടയ്‌ക്കല്‍ മധു, നെടുമ്പുള്ളി രാംമോഹന്‍, എന്നിവരാണ് പാട്ട് കലാകാരന്മാര്‍. കലാമണ്ഡലം ആദിത്യന്‍, കലാമണ്ഡലം അരുണ്‍രാജ്, കലാമണ്ഡലം പ്രവീണ്‍, കലാമണ്ഡലം അതുല്‍പങ്കജ് എന്നിവര്‍ വേഷമണിയും, കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിലാണ് ചുട്ടി.

വടക്കാഞ്ചേരിയുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, വെള്ളാപ്പിള്ളി കുട്ടിശങ്കരന്‍(പാലകുട്ടിശങ്കരന്‍) എന്നി കൊമ്പന്‍മാര്‍ ഇത്തവണഎത്തും.

ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍ അടക്കം 9 ആനകളെയാണ് ഇത്തവണ ദേശം എഴുന്നള്ളിക്കുക. പുതിയ തിടമ്പ് സമര്‍പ്പണം 23ന് നടക്കും.

കലാ-സാംസ്‌ക്കാരിക പരിപാടികള്‍ക്ക് 21ന് തുടക്കമാകും. വടക്കാഞ്ചേരി സരസ്വതികലാക്ഷേത്രത്തിന്റെ നൃത്തസന്ധ്യയാണ് ആദ്യദിന പരിപാടി. 23ന് മുംബൈ സ്വദേശിനിയും, പ്രശസ്ത നര്‍ത്തകിയുമായ കുമാരി സുകന്യകുമാര്‍ അവതരിപ്പിക്കുന്ന നൃത്ത-നൃത്ത്യങ്ങള്‍, പൂരദിനത്തില്‍ രാത്രി 9ന് തൃശൂര്‍ നാദബ്രഹ്മം ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന ഭക്തിഗാനമേള എന്നിവ നടക്കും. കരുമരക്കാട് ശിവക്ഷേത്ര നൃത്തമണ്ഡപത്തിലാണ് പരിപാടികള്‍ നടക്കുക.

എങ്കക്കാട് ദേശത്ത് ആഘോഷങ്ങള്‍ക്ക് തുടക്കമായി ഇന്നലെ ഊത്രാളികാവ് സന്നിധിയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌ക്കരന്‍നായര്‍ ഉദ്ഘാടനം ചെയ്യും.

സിനിമാതാരവും ദേശകമ്മിറ്റി മുഖ്യരക്ഷാധികാരിയുമായ കെ പി എ സി ലളിത ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ന്നു. ഇന്ന് നാളെ പ്രസന്ന ടീച്ചറുടെ നേതൃത്വത്തില്‍ നൃത്ത-കലാപരിപാടികള്‍. സുരേഷ് കാളിയത്തിന്റെ ഓട്ടന്‍തുള്ളല്‍ ശനിയാഴ്ച എങ്കക്കാട് ശ്രീദുര്‍ഗ നൃത്തകലാക്ഷേത്രത്തിന്റെ നൃത്തപരിപാടികള്‍ തിങ്കളാഴ്ച വൈകീട്ട് 6.30ന്, 7.30നും നൃത്ത-നൃത്ത്യങ്ങള്‍, 9ന് അര്‍ച്ചന മേനോനും സംഘവും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന എന്നിവയും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.