Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നിലവിലുള്ള നീര ലൈസന്‍സുകള്‍ മരവിപ്പിക്കുകയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:23 am IST
in Palakkad

മുതലമട: നാളികേര വികസന ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 173 ഫെഡറേഷനുകളുടെ നീര ടാപ്പു ചെയ്യുന്നതിന് നല്‍കിയ ലൈസന്‍സിനെ ബാധിക്കുന്നതൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ മുതലമടയിലുള്ള നീര പ്ലാന്റിന്റെ ശിലാ സ്ഥാപനവേളയില്‍ നീര കമ്മിറ്റി കര്‍ഷക പ്രതിനിധി ബാബു ജോസഫ് വഴിയാണ  ഉമ്മന്‍ചാണ്ടി ഈ വിവരം കര്‍ഷകരെ അറിയിച്ചത്.  ഭരണകൂടവും ജനപ്രതിനിധികളും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യവേ മുന്‍ എം.എല്‍.എയും കാര്‍ഷിക നയ രൂപീകരണ കമ്മിറ്റി ചെയര്‍മാനുമായ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു.

കര്‍ഷക കൂട്ടായ്‌മകള്‍ ഒന്നിച്ചു നിന്നാല്‍ സാധിക്കാത്തതായി ഒന്നുമില്ല എന്ന് നെന്മാറ എം.എല്‍.എ ചെന്താമരാക്ഷന്‍ നീര റീഫര്‍ വാഹനത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു കൊണ്ട് അറിയിച്ചു. മുതലമട ഫെഡറേഷന്‍ പ്രസിഡന്റ് പി. സുദേവനാണ് ശ്രീ. ചെന്താമരാക്ഷനില്‍ നിന്നും താക്കോല്‍ ഏറ്റു വാങ്ങിയത്.

പാലക്കാട് കമ്പനിയുടെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ 18 കിയോസ്‌ക്കുകള്‍ നിലവിലുണ്ട്. ഈ വര്‍ഷം തന്നെ ഇത് 100 എണ്ണം ആക്കി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ വിനോദ്കുമാര്‍ പറഞ്ഞു. ശിലാസ്ഥാപനം നടത്തിയ പ്ലാന്റ് അത് പൂര്‍ണരീതിയില്‍ 60 ദിവസത്തിനകം തന്നെ മണിക്കൂറില്‍ 500 ലിറ്റര്‍ നീര ഉത്പാദനം നടക്കത്തക്കവിധത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വിനോദ്കുമാര്‍ അറിയിച്ചു.

ലെമണ്‍, ജിഞ്ചര്‍, ഗ്രീന്‍ ആപ്പിള്‍, ലിച്ചി എന്നീ വ്യത്യസ്ത രുചികളിലുള്ള നീര പാനീയമാണ് ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. പ്രതിദിനം 10,000 ലിറ്റര്‍ ഉത്പാദനശേഷിയുള്ള ഫഌഷ് പാസ്ച്വറൈസേഷന്‍ ടെക്‌നിക് വഴി ‘പെറ്റ് ബോട്ടിലു’കളിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ നീര ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനാവശ്യമായ 5 കോടി 60 ലക്ഷം രൂപ വായ്‌പ അനുവദിച്ചുകൊണ്ടുള്ള അനുമതിപത്രം കെ.എസ്.എസ്.ഡി.സി യുടെ സോണല്‍ മാനേജര്‍ അശോക്കുമാര്‍ കമ്പനി ചെയര്‍മാന് കൈമാറി. നീര ടെക്‌നീഷ്യന്മാര്‍ക്കുള്ള 2.74 ലക്ഷം രൂപയുടെ വേതനവിതരണവും കര്‍ഷകര്‍ക്കുള്ള 3.74 ലക്ഷം രൂപയുടെ പ്രതിഫല വിതരണവും ചെന്താമരാക്ഷന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

പാലക്കാട് , തമിഴ്‌നാട്ടിലെ പൊള്ളാച്ചി, ഉദുമല്‍പേട് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകകൂട്ടായ്‌മകളെ പ്രതിനിധീകരിച്ച 2000-ല്‍ പരം കര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.