Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാരൂര്‍താഴെ പാടശേഖരം ഉപ്പുവെള്ളം കയറി കൃഷിയോഗ്യമല്ലാതായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 09:34 am IST
inKollam

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിന്റെ നെല്ലറയായി അറിയപ്പെടുന്ന പാടശേഖരങ്ങളില്‍ ഒന്നാണ് 30 ഏക്കറില്‍ കൂടുതലുള്ള മാരൂര്‍താഴെ നെല്‍വയല്‍. ഇരുപൂ കൃഷി ചെയ്യുന്ന സമൃദ്ധമായി നെല്ലുവിളയുന്നതുമായ പാടശേഖരമാണിത്.

കൃഷിചെയ്യുവാന്‍ ആള്‍ക്കാര്‍ ഇല്ലാതിരുന്നിട്ടും പഞ്ചായത്തും കൃഷിവകുപ്പും മുന്‍കൈയെടുത്ത് തൊഴിലുറപ്പില്‍പ്പെടുത്തി ലാഭകരമായ നിലയില്‍ കൃഷി ചെയ്തുവരുമ്പോഴാണ് ഉപ്പുവെള്ളം കയറി വയല്‍ കൃഷി യോഗ്യമല്ലാതായത്.

ടിഎസ് കനാലിന് സമീപത്തായി കിടക്കുന്ന പ്രദേശമായതിനാല്‍ കായലില്‍ നിന്നും ഉപ്പുവെള്ളം കയറുവാന്‍ സാധ്യതയുള്ള സ്ഥലമാണിത്. ആ സമയങ്ങളില്‍ ചാലുകളും ബണ്ടുകളും അടയ്‌ക്കുകയും മഴ സമയങ്ങളില്‍ വെള്ളം ഒഴുകിപോകുവാന്‍ ബണ്ടുകള്‍ തുറക്കുകയുമാണ് ചെയ്യുന്നത്. അത് സമയാസമയങ്ങളില്‍ പഞ്ചായത്ത് അധികൃതരാണ് ചെയ്തുവരുന്നത്. എന്നാല്‍ തുറന്നുകിടന്ന ബണ്ടുകള്‍ അടയ്‌ക്കാത്തതുമൂലം വേലിയേറ്റ സമയത്ത് കായലിലെ ഉപ്പുവെള്ളം പാടങ്ങളിലും മറ്റ് കൃഷിസ്ഥലങ്ങളിലും കയറുകയാണുണ്ടായത്. ആയതിനാല്‍ പരിസരപ്രദേശത്തെ കരകൃഷിയെപോലും ബാധിക്കുന്ന നിലയിലാണ് ഇപ്പോഴുള്ളത്.

കുലശേഖരപുരം പഞ്ചായത്തിലെ സംരക്ഷിത നെല്‍പ്പാടങ്ങളില്‍പ്പെട്ടതാണ് മാരൂര്‍താഴെ വയല്‍. നെല്‍വയല്‍ നികത്തുകയും കൃഷിക്ക് ജോലിക്കാര്‍ ഇല്ലാതാവുകയും ചെയ്യുന്ന ഈ കാലത്ത് സമൃദ്ധമായി ഇരുപൂ കൃഷി ചെയ്തിരുന്ന വയലില്‍ ഇനി നാലഞ്ച് വര്‍ഷക്കാലത്തേക്ക് കൃഷി ചെയ്യുവാന്‍ പറ്റുകയില്ലെന്ന് പഴമക്കാര്‍ പറയുന്നു.

ഉപ്പിന്റെ അംശം പാടത്തില്‍ നിന്നും ഇല്ലാതാകുമ്പോള്‍ മാത്രമെ ഇനി ഇവിടെ കൃഷി ഇറക്കുവാന്‍ സാധിക്കുകയുള്ളു. വെള്ളം കയറുവാന്‍ സാധ്യതയുള്ള വിവരം വാര്‍ഡ് മെമ്പര്‍മാരെ അറിയിച്ചിട്ടും അവര്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടില്ല. അധികൃതരുടെ അനാസ്ഥമൂലം ഉപ്പുവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഇനി രോഗങ്ങള്‍ പടരുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഇനി ദുരിതങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.