Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പാലങ്ങളില്‍ അറ്റകുറ്റപ്പണി: തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 09:32 pm IST
inAlappuzha

ആലപ്പുഴ: കോട്ടയം സെക്ഷനുകീഴില്‍ വൈക്കം റോഡ്, കുറുപ്പന്തറ സ്‌റ്റേഷനുകള്‍ക്കിടയിലെ വടക്കേക്കര, മോര്‍കുളം റെയില്‍വെ പാലങ്ങളില്‍ ഗര്‍ഡര്‍ മാറ്റവും അറ്റകുറ്റപ്പണിയും നടക്കുന്നതിനാല്‍ മാര്‍ച്ച് ഒന്നു വരെ വിവിധ തീയതികളില്‍ (ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം) കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാവും. മെയില്‍/എക്‌സ്പ്രസ് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചു വിടുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള ചില പാസഞ്ചര്‍ തീവണ്ടികളുടെ സമയത്തിലും മാറ്റമുണ്ടാകും.

പൂര്‍ണമായി റദ്ദാക്കിയ തീവണ്ടികള്‍: (21, 22, 28 മാര്‍ച്ച് ഒന്ന് തീയതികളില്‍, ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും)

1. തീവണ്ടി നമ്പര്‍ 56387, എറണാകുളം ജങ്ഷനില്‍ നിന്ന് 11.30ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍.

2. തീവണ്ടി നമ്പര്‍ 56385, എറണാകുളം ജങ്ഷനില്‍ നിന്ന് 7.10ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം പാസഞ്ചര്‍

3. തീവണ്ടി നമ്പര്‍ 56390, കോട്ടയത്ത് നിന്ന് വൈകിട്ട് 5.10ന് പുറപ്പെടുന്ന കോട്ടയം-എറണാകുളം പാസഞ്ചര്‍

4. തീവണ്ടി നമ്പര്‍ 56381, എറണാകുളം ജങ്ഷനില്‍ നിന്ന് 10ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍. (ആലപ്പുഴ വഴി)

5. തീവണ്ടി നമ്പര്‍ 56382, കായംകുളത്തു നിന്ന് ഉച്ചയ്‌ക്ക് ഒന്നിന് പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി)

6. തീവണ്ടി നമ്പര്‍ 56377, ആലപ്പുഴയില്‍ നിന്ന് രാവിലെ 06.30ന് പുറപ്പെടുന്ന ആലപ്പുഴ-കായംകുളം പാസഞ്ചര്‍

7. തീവണ്ടി നമ്പര്‍ 56380, കായംകുളത്ത് നിന്ന് 8.35ന് പുറപ്പെടുന്ന കായംകുളം- എറണാകുളം പാസഞ്ചര്‍

8. തീവണ്ടി നമ്പര്‍ 66301, എറണാകുളം ജങ്ഷനില്‍ നിന്ന് 2.35ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം മെമു.

9. തീവണ്ടി നമ്പര്‍ 66302, കൊല്ലം ജങ്ഷനില്‍ നിന്ന് രാവിലെ 8.50ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു.

22നും മാര്‍ച്ച് ഒന്നിനും മാത്രം (ഞായറാഴ്ചകളില്‍) അധികമായി റദ്ദാക്കിയ തീവണ്ടികള്‍

1. തീവണ്ടി നമ്പര്‍ 66300, കൊല്ലം ജങ്ഷനില്‍ നിന്ന് 7.45ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു.

1. തീവണ്ടി നമ്പര്‍ 66303, എറണാകുളത്ത് നിന്ന് 12.20ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു.

28ന് ശനിയാഴ്ച അധികമായി റദ്ദാക്കിയ തീവണ്ടികള്‍

1. തീവണ്ടി നമ്പര്‍ 66307, എറണാകുളം-കൊല്ലം മെമു

2. തീവണ്ടി നമ്പര്‍ 66308, കൊല്ലം-എറണാകുളം മെമു

3. തീവണ്ടി നമ്പര്‍ 56394, കൊല്ലം-കോട്ടയം പാസഞ്ചര്‍

4. തീവണ്ടി നമ്പര്‍ 56393, കോട്ടയം-കൊല്ലം പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ തീവണ്ടികള്‍ (21, 22, 28 മാര്‍ച്ച് ഒന്ന്, ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും)

1. തീവണ്ടി നമ്പര്‍ 56392- കൊല്ലത്ത് നിന്ന് 4.20ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം പാസഞ്ചര്‍ കോട്ടയം- എറണാകുളം സ്‌റ്റേഷനുകള്‍ക്കിടക്ക് സര്‍വീസ് നടത്തുന്നതല്ല.

2. തീവണ്ടി നമ്പര്‍ 56365/56366, പുനലൂരിനും ഗുരുവായൂരിനുമിടയ്‌ക്കുള്ള പാസഞ്ചര്‍ തീവണ്ടികള്‍ ഇടപ്പള്ളിക്കും പുനലൂരിനും മദ്ധ്യേ സര്‍വീസ് നടത്തുന്നതല്ല.

3. തീവണ്ടി നമ്പര്‍ 56388- കായകുളം- എറണാകുളം പാസഞ്ചര്‍ കായംകുളം-കോട്ടയം സ്‌റ്റേഷനുകള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്നതല്ല.

ആലപ്പുഴ വഴി തിരിച്ചുവിടുന്ന തീവണ്ടികള്‍

21, 22, 28 മാര്‍ച്ച് ഒന്ന്, തീയതികളില്‍ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും

1. തീവണ്ടി നമ്പര്‍ 16302, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്

2. തീവണ്ടി നമ്പര്‍ 16650, നാഗര്‍കോവില്‍-മാംഗളൂര്‍-പരശുറാം എക്‌സ്പ്രസ്

3. തീവണ്ടി നമ്പര്‍  12623- ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍

4. തീവണ്ടി നമ്പര്‍ 16526-ബംഗളൂരു സിറ്റി- കന്യാകുമാരി എക്‌സ്പ്രസ്

5. തീവണ്ടി നമ്പര്‍ 17299- തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് 28ന് മാത്രം ആലപ്പുഴ വഴി തിരിച്ചുവിടും. വഴി തിരിച്ചു വിടുന്ന വണ്ടികള്‍ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, ഏറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കും

സമയം പുനഃക്രമീകരിച്ചത്

1. തീവണ്ടി നമ്പര്‍ 12081, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് 21, 28, ശനിയാഴ്ചകളില്‍ മൂന്നു മണിക്കൂര്‍ വൈകി 7.45നെ കണ്ണൂരില്‍ നിന്ന് പുറപ്പെടൂ.

2. തീവണ്ടി നമ്പര്‍ 17229, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഫെബ്രുവരി 21, 22 തീയതികളില്‍ 85 മിനിറ്റ് വൈകി 8.40ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടും.

നിയന്ത്രണമേര്‍പ്പെടുത്തിയവ

1. തീവണ്ടി നമ്പര്‍ 12,626 ന്യൂദല്‍ഹി-തിരുവന്തപുരം കേരള എക്‌സ്പ്രസ് 21, 22, 28 മാര്‍ച്ച് ഒന്ന് തീയതികളില്‍ എറണാകുളത്ത് 80 മിനിറ്റ് നിര്‍ത്തിയിടും.

2. തീവണ്ടി നമ്പര്‍ 16382-കന്യാകുമാരി-മുംബൈ സിഎസ്ടി എക്‌സ്പ്രസ് 21, 28 മാര്‍ച്ച് ഒന്ന് തീയതികളില്‍ കോട്ടയത്ത് 30 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ നിര്‍ത്തിയിടും.

3. തീവണ്ടി നമ്പര്‍ 12202, കൊച്ചുവേളി-ലോക്മാന്യതിലക് എക്‌സ്പ്രസ് 22, മാര്‍ച്ച് ഒന്ന് തീയതികളില്‍ കോട്ടയത്ത് 30 മിനിറ്റ് നിര്‍ത്തിയിടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

India

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

India

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

പുതിയ വാര്‍ത്തകള്‍

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.