Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഓണാട്ടുകരയുടെ രുചിക്കൂട്ട്; കുതിരമൂട്ടില്‍ കഞ്ഞി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2015, 09:32 pm IST
inAlappuzha

ചെട്ടികുളങ്ങര: ഓലക്കാലില്‍ തീര്‍ത്ത തടയില്‍ വച്ച വാഴയിലയില്‍ വിളമ്പുന്ന ചെറു ചൂടുള്ള കഞ്ഞി, തൊട്ടു പിന്നാലെ എത്തുന്നു അസ്ത്രം, മുതിര, ഉണ്ണിയപ്പം, പഴം, പപ്പടം, അവല്‍, മാങ്ങ അച്ചാര്‍. മുന്നിലും മനസിലും വിഭവങ്ങള്‍ നിറയുന്നു. കുത്തിയ പ്ലാവിലയില്‍ അമ്മയെ മനസില്‍ ധ്യാനിച്ച് കഞ്ഞി കോരി കുടിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദംഅത് ചെട്ടികുളങ്ങരയ്‌ക്ക് സ്വന്തം.

കുംഭഭരണി മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് കെട്ടുകാഴ്ച നിര്‍മ്മാണങ്ങള്‍ ആരംഭിക്കുന്നതോടൊപ്പം തന്നെ ചെട്ടികുളങ്ങരയില്‍ കുതിരമൂട്ടില്‍ കഞ്ഞിയും ആരംഭിക്കും. ഓണാട്ടുകരക്കാര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന രുചിക്കൂട്ടാണ് കുതിരമൂട്ടില്‍ കഞ്ഞിക്കുള്ളത്. ഈരേഴ തെക്ക്, ഇരേഴവടക്ക് കരകളില്‍ കുതിരമൂട്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തും മറ്റുള്ള കരകളില്‍ കെട്ടുകാഴ്ച നിര്‍മ്മാണ സ്ഥലത്തും വഴിപാടുകാരന്റെ വീട്ടിലുമായാണ് കഞ്ഞി നടക്കുന്നത്. ചില കരകളില്‍ നാലു കഞ്ഞിവരെ ഒരു ദിവസം നടക്കുന്നു. വഴിപാടുകഞ്ഞികളും പതിവു കഞ്ഞികളും കരകളില്‍ നടക്കുന്നു. ചില കരകളില്‍ 2018 വരെയുള്ള വഴിപാട് കഞ്ഞികള്‍ക്കുള്ള ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്.

കഞ്ഞിവിളമ്പുന്നതിനും ആചാരപെരുമ നിലനില്‍ക്കുന്നു. വഴിപാടുകാരന്‍ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും വായ്‌ക്കുരവയുടെയും കുത്തിയോട്ടപ്പാട്ടിന്റെയും അകമ്പടിയില്‍ കരക്കാരെ കുതിരച്ചുവട്ടില്‍ നിന്നും സ്വീകരിച്ചുകൊണ്ട് വന്നതിനു ശേഷമാണ് കഞ്ഞി വിളമ്പുന്നത്. കെട്ടുകാഴ്ച നിര്‍മ്മാണ ആരംഭിക്കുന്ന ദിനം മുതല്‍ അശ്വതിനാള്‍ വൈകുന്നേരം വരെ ചെട്ടികുളങ്ങരയിലെ കരകളില്‍ ഇത് ലഭ്യമാണ്. ഒരു തവണ ഈ സ്വാദ് രുചിച്ചിട്ടുള്ളവര്‍ നിശ്ചയമായും പിന്നീട് എല്ലാ വര്‍ഷവും ഇത് നുകരാന്‍ കരകളില്‍ എത്തുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

India

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

India

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

പുതിയ വാര്‍ത്തകള്‍

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.