ചിക്കമഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ തന്നെ മൂന്നു പേരാണ് മരിച്ചത്.
ബത്തേരി മലവയല്‍ സ്വദേശികളായ ഷെരീഫ്, ഭാര്യ സൈനബ, ഷെഹീല്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ പാറയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
















