Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആര്‍എസ്എസ് ജില്ലാ പ്രചാരകന് മര്‍ദ്ദനം: എസ്‌ഐക്കെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 12:56 am IST
in Ernakulam

കൊച്ചി: ആര്‍എസ്എസ് ജില്ലാ പ്രചാരകനെ ക്രൂരമായി മര്‍ദ്ദിച്ച ഞാറക്കല്‍ എസ്‌ഐ ഷോജോ വര്‍ഗീസിനെതിരെ വ്യാപക പ്രതിഷേധം. എസ്‌ഐ മനപൂര്‍വ്വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു.

ഇന്നലെ രാവിലെ നടന്ന ആര്‍എസ്എസ് വൈപ്പിന്‍ നഗരത്തിന്റെ പരിശീലന പരിപാടിക്കിടെ യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ എസ്‌ഐ ഷോജോ വര്‍ഗീസ് അഴിഞ്ഞാടുകയായിരുന്നു. വൈപ്പിനില്‍ ആര്‍എസ്എസ് ശാഖപോലും അനുവദിക്കില്ലെന്ന നിലപാടായിരുന്നു എസ്‌ഐക്ക്. ആരെയൊക്കയോ പ്രീതിപ്പെടുത്താന്‍വേണ്ടിയെന്നപേലെയായിരുന്നു ഷോജോ വര്‍ഗീസിന്റെ പ്രകടനം.

യാതൊരു പ്രകോപനവും ഇല്ലാതെ വളരെ സമാധാനപരമായി നടക്കുന്ന പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് എസ്‌ഐയോട് ജില്ലാ പ്രചാരക് ജി.ജി. വിഷ്ണു പറഞ്ഞു. ഇതില്‍ പ്രകോപിതനായ എസ്‌ഐ വിഷ്ണുവിനെതിരെ തിരിഞ്ഞു. ഈ സമയം പരിശീലന പരിപാടി സമാപിച്ചിരുന്നു. തുടര്‍ന്ന് ബൈക്കില്‍ കയറി പോയ വിഷ്ണുവിനെ എസ്‌ഐ പോലീസ് ജീപ്പുമായി പുറകെ പാഞ്ഞെത്തി അയോധ്യപുരം ക്ഷേത്രത്തിന് സമീപം വച്ച് ബൈക്കില്‍ ജീപ്പ് ഇടിപ്പിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ബൈക്കില്‍നിന്നും ഇറങ്ങി ക്ഷേത്രത്തില്‍ കയറിയ പ്രചാരകനെ എസ്‌ഐ പിന്‍തുടര്‍ന്നു. പരിപാവനമായ ക്ഷേത്രത്തിനുള്ളില്‍ ബൂട്ടിട്ട് കയറിയ എസ്‌ഐ ക്ഷേത്രാചാരമര്യാദകള്‍ ലംഘിച്ച് തൊഴുതുകൊണ്ടിരുന്ന ഭക്തരുടെ മുന്നിലിട്ട് വിഷ്ണുവിനെ മര്‍ദ്ദിക്കുകയായിരുന്നു. അതിനുശേഷം ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ നൂറുകണക്കിന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ഞാറയ്‌ക്കല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി റോഡ് ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് റൂറല്‍ എസ്പി സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ചനടത്തിയ ശേഷമാണ് വിഷ്ണുവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ജില്ലാ പ്രചാരകനെ ക്രൂരമായി മര്‍ദ്ദിച്ചതിലും ക്ഷേത്രത്തിനുള്ളില്‍ കയറി അഴിഞ്ഞാട്ടം നടത്തിയതിലും പ്രതിഷേധം വ്യാപകമായി. എസ്‌ഐ ഷോജോ വര്‍ഗിസിനെ സസ്‌പെന്റ് ചെയ്ത് വധശ്രമത്തിന് കേസെടുക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു.

ക്ഷേത്രത്തിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജില്ലാ പ്രചാരകനെ മര്‍ദ്ദിച്ച എസ്‌ഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കടവന്ത്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗവും നടന്നു. കടവന്ത്ര ജംഗ്ഷനില്‍ നടന്ന പ്രതിഷേധ യോഗം കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ടി. സതീശന്‍ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണന്‍ കിഴുപ്പിള്ളി, സുനില്‍ കടവന്ത്ര എന്നിവര്‍ സംസാരിച്ചു. സുനില്‍ കമ്മട്ടിപ്പാടം, ചന്ദ്രന്‍ ഗാന്ധിനഗര്‍, ബിനോയ് വൈറ്റില, എന്‍. നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

India

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.