Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന പല സമുദായങ്ങളും ഭൂരിപക്ഷ സമുദായത്തില്‍ ഉള്‍പ്പെട്ടത്: വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 10:47 pm IST
inErnakulam

കൂത്താട്ടുകുളം: വിശ്വകര്‍മ്മ സമൂഹം ഉന്നയിച്ചിട്ടുള്ള വിവി ധങ്ങളായ ആവശ്യങ്ങള്‍ നേടി യെടുക്കാന്‍ ബിജെപി സംസ്ഥാ നഘടകം കേന്ദ്രസര്‍ക്കാരില്‍ സ മ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും, ഇവയെല്ലാം വരും ദിവസങ്ങളി ല്‍ പ്രാവര്‍ത്തികമാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡ ന്റ് വി.മുരളീധരന്‍. കൂത്താട്ടുകു ളത്ത് അഖില കേരള വിശ്വകര്‍മ്മ മഹാസഭയുടെ മൂവാറ്റുപുഴ താ ലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരി ക്കുന്ന പല സമുദായങ്ങളും ഭൂ രിപക്ഷ സമുദായത്തില്‍ ഉള്‍പ്പെ ട്ടവയാണ്. വിശ്വകര്‍മ്മ സമൂഹം ഉള്‍പ്പെടുന്ന ഭൂരിപക്ഷ സമുദായ ങ്ങളുടെ പുരോഗതി ലക്ഷ്യം വ ച്ചാണ് മോദി സര്‍ക്കാര്‍ അധികാ രമേറ്റശേഷം നടപ്പിലാക്കിയ ‘നൈപുണ്യ വികസന വകുപ്പ്, മേക്ക് ഇന്‍ ഇന്ത്യ’ തുടങ്ങിയ പ ദ്ധതികള്‍. ‘മേക്ക് ഇന്‍ ഇന്ത്യ’ പ ദ്ധതിക്ക് നൂറ് കോടി രൂപയാണ് ഈ വര്‍ഷം വകയിരുത്തിയിട്ടു ണ്ട്.

വിശ്വകര്‍മ്മ സമുദായാംഗ ങ്ങളുടെ പുരോഗതിക്കായി ആര്‍ ട്ടിസാന്‍സ് സെല്‍ രൂപീകരിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കു ന്ന ഏക രാഷ്‌ട്രീയപാര്‍ട്ടി ബിജെ പിയാണ്. കിസാന്‍ ക്രെഡിറ്റ് കാ ര്‍ഡ് മാതൃകയില്‍ ആര്‍ട്ടിസന്‍ സ് ക്രെഡിറ്റ് കാര്‍ഡ് നടപ്പിലാ ക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ ത്തു.

എകെവിഎംഎസ് സംസ്ഥാ ന പ്രസിഡന്റ് സുകുമാരന്‍ ആ ചാരി അദ്ധ്യക്ഷ വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെ ക്രട്ടറി വിജയന്‍ കെ.ഈരേഴ മു ഖ്യ പ്രഭാഷണവും, ആചാര്യ രാ ജു പാനായിക്കുളം അനുഗ്രഹ പ്രഭാഷണവും നടത്തി.

ബിജെപി നിയോജക മ ണ്ഡലം പ്രസിഡന്റ് വി.എസ്. സ ത്യന്‍, എകെവിഎംഎസ് ജില്ലാ പ്രസിഡന്റ് എ.എന്‍.ശശി, മ ഹിളാ സമാജം ബോര്‍ഡ്‌മെമ്പര്‍ വിജയശിവന്‍, താലൂക്ക്പ്രസി ഡന്റ് കല്യാണിചന്ദ്രന്‍, സെക്ര ട്ടറി സിജിഅജന്തകുമാര്‍ എന്നി വര്‍ സംസാരിച്ചു.

യൂണിയന്‍ സെക്രട്ടറി വി. ജി.സജി സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ വി.ആര്‍.വാസു നന്ദി യും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി എകെവിഎംഎ സ് ഡയറക്ടര്‍ബോര്‍ഡംഗം പി. സി.അജയഘോഷിന്റെ നേതൃ ത്വത്തില്‍ മൂവാറ്റുപുഴ താലൂക്ക് പ്രദേശങ്ങളിലുടനീളം വിളംബ രജാഥ നടന്നു.

സ്വാഗതസംഘം ഭാരവാഹി കളായ എന്‍.കുഞ്ഞന്‍, രാമചന്ദ്ര ന്‍.പി.എം, ശിവരാജന്‍, രവി ഇ ലഞ്ഞി, സുഹൃദേവന്‍ തുടങ്ങി യവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.