Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മച്ചാട് മാമാങ്കം: വിരുപ്പാക്ക, മണലിത്തറ,കരുമത്ര ദേശങ്ങളില്‍ ഇന്ന് സാമ്പിള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 10:29 pm IST
inThrissur

പുന്നംപറമ്പ്: മാമാങ്കത്തിന്റെ ആരവങ്ങളില്‍ ദേശങ്ങള്‍. ഇന്ന് കരുമത്ര, വിരുപ്പാക്ക, മണലിത്തറ ദേശങ്ങളില്‍ സാമ്പിള്‍ വെടിക്കെട്ട് നടക്കും. വിവിധ ദേശകലാസാംസ്‌കാരിക പരിപാടികള്‍ക്കും തുടക്കമായി. രാത്രിവിരുപ്പാക്ക ദേശമാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തിരി കൊളുത്തുക. പിന്നിട് മണലിത്തറ, കരുമത്ര ദേശങ്ങളിലും വെടിക്കെട്ട് നടക്കും.

കരുമത്ര പാറപ്പുറം സെന്ററില്‍ ദേശമൊരുക്കിയ കാഴ്ചപന്തലില്‍ ദീപാലാങ്കാരം സ്വിച്ച് ഓണ്‍  നടന്നു. കലാസാംസ്‌കാരിക പരിപാടികള്‍ആരംഭിച്ചു. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തൃശൂര്‍ കലാസദന്റെ ഗാനമേള നടന്നു. ഇന്ന് വൈകീട്ട് 7ന് ചാക്യര്‍കുത്തിന് ശേഷം 9.15ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും.  മണലിത്തറ ദേശത്തിന്റെ സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ഇന്നലെ മണലിത്തറ അയ്യപ്പന്‍കാവില്‍ നിറമാലയും ചുറ്റുവിളക്കും നടന്നു. ഭജനക്ക് മച്ചാട് തങ്കരാജും സംഘവും നേതൃത്വം നല്‍കി.. തുടര്‍ന്ന് കലാമണ്ഡലം ശ്രീകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പഞ്ചമദ്ദള കേളിയും നടന്നു.

ഇന്ന് വൈകീട്ട് 6.30ന് പല്ലാവൂര്‍ ശ്രീധരന്‍, അഗതിയൂര്‍ ഹരീഷ് നമ്പൂതിരി എന്നിവര്‍ പ്രമാണിത്വം വഹിക്കുന്ന പഞ്ചവാദ്യം അരങ്ങേറും. തുടര്‍ന്ന് കേറ്റിപ്പാടം ഗ്രാമസമുച്ചയത്തിലാണ് ദേശത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. പാലക്കാട് കാവിലമ്മ ഫയര്‍വര്‍ക്‌സിലെ കെ.ഗോപാലനാണ് വെടിക്കെട്ട് സജ്ജീകരിക്കുക. കേറ്റിപ്പാടത്ത് ദേശപന്തല്‍ നിര്‍മ്മാണം പൂര്‍ത്തിയായി സ്വിച്ച് ഓണ്‍  നടന്നു. പാര്‍ളിക്കാട് നന്ദന സൗണ്ട് ആന്റ് ഡെക്കറേഷനാണ് പന്തല്‍ ഒരുക്കിയിട്ടുള്ളത്.

വിരുപ്പാക്ക ദേശത്തിന്റെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇന്നലെ പാലക്കാട് ചിലമ്പൊലി അവതരിപ്പിച്ച ഗ്രാമോത്സവം നടന്നു. ഇന്ന് കാലത്ത് 10ന് വിരുപ്പാക്ക ദേശസംഗമമാണ്. നാട്ടിലും മറുനാട്ടിലും വസിക്കുന്ന ദേശക്കാര്‍ സംഗമിക്കും. വിരുപ്പാക്ക കൃഷ്ണാലയം കലാകേന്ദ്രയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും ദേശസദ്യയും ഉണ്ടാകും. വൈകീട്ട് 8.30നാണ് സാമ്പിള്‍ വെടിക്കെട്ട്. വിരുപ്പാക്ക പാടശേഖരത്തില്‍ നടക്കുന്ന വെടിക്കെട്ടിന് ദേശമംഗലം അക്ഷയ ഫയര്‍വര്‍ക്‌സ് നേതൃത്വം നല്‍കും.

മച്ചാട് തിരുവാണിക്കാവില്‍ ഇന്നലെ വൈകീട്ട് 7ന്  മാസ്റ്റര്‍ മാധവ് സൂര്യ അവതരിപ്പിക്കുന്ന തായമ്പക നടന്നു. തുടര്‍ന്ന് കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ് ഉണ്ടായി.തുടര്‍ന്ന് പനങ്ങാട്ടുകര ശ്രീദുര്‍ഗ്ഗാ കലാനിലയം അവതരിപ്പിക്കുന്ന നൃത്തൃനൃത്യങ്ങള്‍ നടന്നു. ഇന്ന് വൈകീട്ട് 7ന് നീലേശ്വരം പ്രവീണ്‍ വാര്യര്‍ അവതരിപ്പിക്കുന്ന തായമ്പക. 9ന് കലാമണ്ഡലം കൃഷ്ണപ്രിയയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും ഉണ്ടാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.