Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴുന്നു; ജനങ്ങള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 10:21 pm IST
in Thrissur

ചാലക്കുടി:  ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴുന്നു. ജനങ്ങള്‍ ആശങ്കയില്‍. കടുത്ത വേനല്‍ വരുവാന്‍ മാസങ്ങള്‍ ഉണ്ടെങ്കിലും അതിന് മുന്‍പായി ഇത്രയധികം ജലനിരപ്പ് താഴുന്നത്  ആദ്യാമായാണ്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് നന്നേ താഴ്ന്നു എന്ന് മാത്രമല്ല,തടയിണകള്‍ക്ക് താഴെയുള്ള പ്രദേശങ്ങളിലും മറ്റും പുഴയുടെ അടിതട്ട് കാണാവുന്ന വിധത്തിലായി ജലനിരപ്പ്.കേരളത്തിലെ പ്രധാനപ്പെട്ട പുഴകളില്‍ ഒന്നായ ചാലക്കുടി പുഴയുടെ നീരൊഴുക്ക് കുറയുന്നത് തുമ്പൂര്‍മുഴി,വലതുകര,ഇടതുകര കനാലുകള്‍ വഴിയുള്ള ജലസേചനത്തേയും ഗുരുതരമായ ബാധിക്കുന്നതാണ്.

എറണാക്കുളം,തൃശ്ശൂര്‍ ജില്ലകളിലെ അഞ്ചു മണ്ഡലങ്ങളില്‍ ആയിരക്കണ്ണക്കിന് ഹെക്ടര്‍ കൃഷി നശിക്കുവാന്‍ കാരണമാക്കുന്നതാണ്.കടുത്ത വേനല്‍ ആക്കുന്നതോടെ സ്ഥിതി ഇതിലും ഭയാനകമാക്കുന്നതാണ്. സാധാരണയായി ഊഴമനുസരിച്ചാണ് കനാലുകളില്‍ വെള്ളം വിടുന്നത്.ക്രമപ്രകാരം വെള്ളം കിട്ടിയിലെങ്കില്‍ കര്‍ഷകര്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിരങ്ങുന്നതാണ്.അനധികൃത മണ്ണലെടുപ്പ്,പുഴയുടെ ആരോഗ്യ സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുമാണ് കടുത്ത വേനലിലും സുലഭമായി വെള്ളം ലഭിച്ചിരുന്ന ചാലക്കുടി പുഴയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം.

പുഴയിലെ നീരൊഴുക്ക് ക്രമപ്പെടുത്തുന്നത് ഷോളയാര്‍,പൊരിങ്ങല്‍ കൂത്ത് ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ്.എന്നാല്‍ രണ്ട് ജലവൈദ്യുതപദ്ധതികളിലും എല്ലാ ജനറേറ്ററകളും കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതും 24 മണിക്കൂറും ക്രമമായി വൈദ്യത ഉത്പാദനം നടത്താതതും പുഴയിലെ നീരൊഴുക്കിനെ കാര്യമായി ബാധിച്ചു.

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം തമിഴ് നാട് സര്‍ക്കാര്‍ വര്‍ഷത്തില്‍ രണ്ട് തവണ കേരള  ഷോളയാര്‍ ഡാം പൂര്‍ണ്ണമായി ജലനിരപ്പ് എത്തുന്നതു വരെ വെള്ളം തുറന്ന് വിടണമെന്നാണ് കരാര്‍ എങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടാറില്ല.കഴിഞ്ഞ സെപ്തംബര്‍ ഒന്നിന് കരാര്‍ ലംഘിക്കപ്പെട്ടതും പുഴയുടെ സ്ഥിതി വഴളാക്കുവാന്‍ കാരണമായി.

പുഴയിലെ ജലനിരപ്പ് താഴുന്നതിന് പരിഹാരം കാണുവാനായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥുടെ യോഗം എല്ലാം നടത്തിയെങ്കിലും പ്രശ്‌ന പരിഹാരത്തിനായി നിര്‍ദ്ദേശിച്ച  പല കാര്യങ്ങള്‍ക്കും നടപ്പാക്കുവാന്‍ തയ്യാറാക്കാഞ്ഞതുമെല്ലാം പുഴയുടെ ജലനിരപ്പ്  വളരെ കുറയുവാന്‍ കാരണമായി.എല്ലാ വര്‍ഷത്തെക്കാളും കൂടുതല്‍ മഴ ഇത്തവണ ലഭിച്ചിട്ടും കടുത്ത വേനല്‍ ആക്കുന്നതിന് മുന്‍പ് ചാലക്കുടി പുഴയിലെ ജലനിരപ്പ് വളരെയധികം കുറഞ്ഞത് ജനജീവിതത്തെ ആകെ ബാധിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.