Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കെഎസ്ഇബി ഡിവിഷനിലെ ടെണ്ടര്‍ പണികളില്‍ തട്ടിപ്പുകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 10:43 pm IST
inKollam

കരുനാഗപ്പള്ളി: കെഎസ്ഇബി കരുനാഗപ്പള്ളി ഡിവിഷനില്‍ കോടിക്കണക്കിന് രൂപയുടെ ലൈന്‍ വര്‍ക്കുകള്‍ ബോര്‍ഡിന്റെ ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിക്കാതെ വ്യാജ ടെണ്ടറില്‍ ചെയ്തതായി വിവരാവകാശനിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ വ്യക്തമാകുന്നു.

കരാര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എസ്റ്റിമേറ്റ് റേറ്റില്‍ നിന്നും 49 ശതമാനം വരെ താഴ്ന്ന നിരക്കിലാണ് കരാര്‍ ഉറപ്പിച്ചതും പണികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുള്ളതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിന് കോടികള്‍ നഷ്ടം വരുത്തിയാണ് 90 ശതമാനം വര്‍ക്കുകളും ചെയ്യിച്ചതെന്ന് ചില കരാറുകാര്‍ ആരോപിക്കുന്നു. ഈ വസ്തുതകള്‍ തെളിവ് സഹിതം പൊതുമുതല്‍ സംരക്ഷണസമിതി കരുനാഗപ്പള്ളി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി കൊടുത്തതായും പറയുന്നു.

സംരക്ഷണസമിതി കൊടുത്ത പരാതിയെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ക്രമക്കേടുകള്‍ ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് അസി.എഞ്ചിനീയര്‍മാര്‍ക്ക് കര്‍ശനനിര്‍ദ്ദേശം കൊടുത്തെങ്കിലും കരുനാഗപ്പള്ളി സൗത്ത് അസി.എഞ്ചിനീയര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നിര്‍ദ്ദേശം പാലിക്കാതെ വര്‍ക്കുകള്‍ നടത്തുന്നതായി വ്യാപകമായ പരാതി.

മരുതൂര്‍കുളങ്ങര അമ്പലത്തിന് തെക്കുവശമുള്ള 11 കെവി വര്‍ക്ക്, മുണ്ടകപ്പാടം ഡിപി വര്‍ക്ക്, വടക്കേ ആലുംമൂടിന് കിഴക്കുവശമുള്ള ഡിപി വര്‍ക്ക്, കരുനാഗപ്പള്ളി ബസ് സ്റ്റാന്റിന് സമീപമുള്ള വര്‍ക്ക് കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് നടത്തിയതെന്ന് സംരക്ഷണസമിതി പറയുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഭയക്കുന്നു. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ടെണ്ടര്‍ നടപടിക്രമങ്ങള്‍ നടത്തണമെന്നും വര്‍ക്കുകള്‍ പരസ്യപ്പെടുത്തി എല്ലാ കരാറുകാര്‍ക്കും ടെണ്ടറില്‍ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടാക്കണമെന്നും കരാറുകാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി അസി.എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ സ്ഥിരം ചില കരാറുകാര്‍ക്ക് വര്‍ക്കുകള്‍ വീതം വച്ചുകൊടുക്കുകയാണെന്നും ഇതില്‍ വന്‍അഴിമതിയും കോടികള്‍ വൈദ്യുതി ബോര്‍ഡിന് നഷ്ടമുണ്ടാക്കുന്നുവെന്നും ആരോപണമുയരുന്നു.

കഴിഞ്ഞ നാലുവര്‍ഷകാലം കരുനാഗപ്പള്ളി ഡിവിഷന് കീഴില്‍ നടന്ന കോടിക്കണക്കുകളുടെ വര്‍ക്കുകള്‍ നടത്തി കോടികള്‍ കൊള്ളയടിച്ച ഉദ്യോഗസ്ഥന്മാരുടെ നടപടി വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് പൊതുമുതല്‍ സംരക്ഷണസമിതി പ്രസിഡന്റ് പി.ആന്റണിയും സെക്രട്ടറി സുധീറും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കെഎസ്ഇബി കരുനാഗപ്പള്ളി സൗത്ത്, തേവലക്കര ചവറ, പന്മന ഉള്‍പ്പെടെയുള്ള സെക്ഷന്‍ ഓഫീസ് പരിധിയിലുള്ള വര്‍ക്കുകളും അസി.എഞ്ചിനീയറുടെ തന്നിഷ്ടത്തിന് വീതംവെച്ച് കൊടുക്കുകയാണെന്നും വര്‍ക്കുകള്‍ ചെയ്യിക്കുന്നവരല്ല ബില്ലില്‍ ഒപ്പിട്ട് തുക വാങ്ങുന്നതെന്നും കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 25 ശതമാനം വരെ എഇമാര്‍ കരാറുകാരില്‍ നിന്നും കമ്മീഷന്‍ പറ്റിയാണ് വര്‍ക്കുകള്‍ കൊടുക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.