Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തനിമ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നു; അയ്യങ്കാവ് മൈതാനത്തെ മാലിന്യം മാറ്റിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 10:26 am IST
in Thrissur

ഇരിങ്ങാലക്കുട : കൊട്ടിഘോഷിച്ച ഒരാഴ്‌ച്ച നീണ്ടുനിന്ന തനിമ സാംസ്‌കാരികോത്സവും അതിനോടനുബന്ധിച്ച് നടന്ന എക്‌സിബിഷനും, ഫുഡ് ഫെസ്റ്റിനു ശേഷം മാലിന്യകൂമ്പാരംകൊണ്ട് നിറഞ്ഞ  പ്രസിദ്ധമായ അയ്യങ്കാവ് മൈതാനം ചീഞ്ഞുനാറുന്നു.

കഴിഞ്ഞ  8 ന് തനിമ അവസാനിച്ചിട്ടും നൂറുകണക്കിന് യുവാക്കള്‍ കായികവിനോദത്തിനും വെളുപ്പിന് ധാരാളം ആളുകള്‍ നടക്കാന്‍ ഉപയോഗിക്കുന്ന  മൈതാനം മലിനവസ്തുക്കള്‍ കൊണ്ട് നിറഞ്ഞ് ആളുകള്‍ക്ക്  മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലാണ്.

നഗരസഭയുടെ കണ്‍മുമ്പിലുളള മൈതാനം ഇങ്ങനെ ആരോഗ്യപ്രശ്‌നങ്ങളുയര്‍ത്തികൊണ്ട് മലീമസമായി കിടക്കുന്നത് നഗരസഭ ആരോഗ്യവിഭാഗം കണ്ടില്ലെന്ന് നടിക്കുകയാണ്. ഫുഡ്‌ഫെസ്റ്റിന്റെ അവശിഷ്ടങ്ങളാണ് ചീഞ്ഞുനാറുന്നതും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതും. ഇതിനു മുമ്പും എക്‌സിബിഷനുകള്‍ നടന്നപ്പോളെല്ലാം അടുത്തദിവസം തന്നെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വൃത്തിയാക്കാറുണ്ട്.

എന്നാല്‍ തനിമ അവസാനിച്ചപ്പോഴും കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ എംഎല്‍എ ഉണ്ണിയാടന്‍ അവരെ തിരിച്ചയക്കുകയാണുണ്ടായത്. ഫെബ്രുവരി 13-ാം തിയതിവരെ വൃത്തിയാക്കെണ്ടെന്നും സംഘാടകകമ്മറ്റി എംഎല്‍എയുടെ നേതൃത്വത്തില്‍ ദൃശ്യമാധ്യമങ്ങളുടെ മുമ്പില്‍  മൈതാനം വൃത്തിയാക്കുമെന്നാണ് സംഘാടകകമ്മറ്റി പറയുന്നത്.

എംഎല്‍എ തോമസ്സ് ഉണ്ണിയാടന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഇത്തരം  പ്രവൃത്തികള്‍ ജനങ്ങളോട് കാണിക്കുന്ന ധാര്‍ഷ്ട്യമാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. തങ്ങളുടെ കണ്‍മുമ്പിലുള്ള മാലിന്യകൂമ്പാരം കണ്ടില്ലെന്ന് നടിക്കുന്ന നഗരസഭ ആരോഗ്യവകുപ്പിന്റെ പെരുമാറ്റത്തിലും നാട്ടുകാര്‍ പ്രതിഷേധിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.