Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സംഭരണമില്ല, കുടിശികയില്ല; കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 09:35 am IST
inPalakkad

പാലക്കാട്: ജില്ലയില്‍ വ്യാപകമായി കൊയ്‌ത്ത് ആരംഭിച്ചിട്ടും നെല്ല് സംഭരണം ഇഴഞ്ഞു നീങ്ങുന്നു. കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക വിഹിതം പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍  കര്‍ഷകരും കര്‍ഷക സംഘടനകളും ഭിന്നത മറന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു.

കൃഷിയിറക്കി ദുരിതത്തിലായ കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ വില 19ല്‍ നിന്നു 25 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യം എല്ലാ കര്‍ഷക സംഘടനകളും ഉന്നയിക്കുന്നു. സംഭരണ വില 19 രൂപയായി നിശ്ചയിച്ച് മൂന്നു വര്‍ഷം കഴിഞ്ഞു.

ഇതിനിടെ നെല്‍ക്കൃഷി രംഗത്ത് ഉഴവുകൂലി,  കൊയ്‌ത്തു യന്ത്രവാടക, രാസവള വില വര്‍ധന, വൈദ്യുതി ചാര്‍ജ് വര്‍ധന എന്നിവയുണ്ടായി. ഈ വര്‍ധനയ്‌ക്ക് ആനുപാതികമായ രീതിയില്‍ താങ്ങു വിലയിലും വര്‍ധന ആവശ്യമാണ്. ഒരു കിലോ നെല്ലിന് 25 രൂപ ലഭിച്ചെങ്കില്‍ മാത്രമേ കര്‍ഷകനു കാര്യമുള്ളൂ. സര്‍ക്കാര്‍ അനുവദിച്ച 19 രൂപയ്‌ക്കു പകരം 13.69 രൂപ വില നിശ്ചയിച്ച് കര്‍ഷകര്‍ക്കു കൊടുക്കുന്ന സ്ഥിതി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

നെല്ലിന്റെ സംഭരണവും ഇഴഞ്ഞു നീങ്ങുകയാണ്. ജില്ലയില്‍ ഇതുവരെ 6250 ഓളം ടണ്‍ നെല്‍ മാത്രമാണു സംഭരിച്ചിട്ടുള്ളത്. നെല്ലിന്റെ സംഭരണ വില രണ്ടു ഘട്ടമായി നല്‍കാനാണ് സപ്ലൈകോ ഉത്തരവായത്. കര്‍ഷകരില്‍ നിന്നു കിലോയ്‌ക്കു 19 രൂപയ്‌ക്കാണു നെല്ലെടുക്കുന്നത്. ഇതില്‍ കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയായ 13.60 രൂപയുടെ പേമെന്റ് ഓര്‍ഡര്‍  ജില്ലാ സഹകരണ ബാങ്കിലേക്കു നല്‍കി തുടങ്ങിയിട്ടുണ്ട്. സംസ്ഥാന വിഹിതമായ 5.40 രൂപ സപ്ലൈകോയ്‌ക്ക് അനുവദിക്കുന്ന മുറയ്‌ക്കു കര്‍ഷകര്‍ക്കു നല്‍കും.

കേന്ദ്രവിഹിതം യഥാസമയം ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി കഴിഞ്ഞ രണ്ടു സീസണില്‍ കുടിശികയാണ്. ഈ ഇനത്തില്‍ 130 കോടിയിലധികം രൂപയാണു സപ്ലൈകോയ്‌ക്കു ലഭിക്കാനുള്ളത്.   രണ്ടാം വിള നെല്ലെടുപ്പില്‍ ഉടനടി സംഭരണവില വിതരണം ചെയ്യാന്‍ മുന്‍കൂര്‍ തുക അനുവദിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.

സംഭരണം ആരംഭിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പ്രതിഷേധിച്ച സാഹചര്യത്തിലാണു ലഭിച്ച കേന്ദ്രവിഹിതമെങ്കിലും  കര്‍ഷകര്‍ക്കു നല്‍കാന്‍ സപ്ലൈകോ തീരുമാനിച്ചത്. രണ്ടു ഘട്ടമായുള്ള വില വിതരണം കര്‍ഷകര്‍ക്കും ബാങ്കുകാര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കുമെന്നും ആശങ്കയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.