Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

നാനോ ഫ്രാക്ഷണല്‍ റേഡിയോ ഫ്രീക്വന്‍സി ചികിത്സ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 08:16 pm IST
inLifestyle

മുഖസൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്നതിലെ പ്രധാന വില്ലന്‍ മുഖക്കുരുതന്നെ. യുവതിയുവാക്കളെ ഒരുപോലെ അലട്ടുന്ന ഈ മുഖക്കുരുവിനെ ഒഴിവാക്കുന്നതിന് വിപണിയില്‍ ഒട്ടനവധി ക്രീമുകളും ലഭ്യമാണ്. പക്ഷേ പരസ്യവാചകങ്ങളില്‍ ആകൃഷ്ടരായി ക്രീമുകള്‍ പലതും പരീക്ഷിക്കുമ്പോഴും പൂര്‍ണമായും മുഖക്കുരുപാടില്‍ നിന്നും മോചനം സാധ്യമല്ല.

മുഖക്കുരു മുഖത്ത് അവശേഷിപ്പിക്കുന്ന പാടുകള്‍ കാരണം മുഖശോഭ നഷ്ടപ്പെട്ടുവെന്ന ആകുലപ്പെടുന്നവരുടെ എണ്ണവും നിരവധിയാണ്. മുഖത്തുണ്ടാകുന്ന ചെറിയ നിറവ്യത്യാസം പോലും കണ്ണില്‍ പതിയുകയും അത് മാനസികമായി തളര്‍ത്തുകയും ചെയ്യുന്നു. മനുഷ്യ ശരീരത്തെ സംരക്ഷിക്കുന്ന പുറംഭാഗമാണ് ചര്‍മ്മമെന്നതിനാല്‍ അന്തരീക്ഷത്തില്‍ വരുന്ന ഏതു മാറ്റവും ആദ്യം പ്രതിഫലിക്കുന്നത് ചര്‍മത്തിലാണ്.

മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ മാറാതിരിക്കുന്നതിനും കാരണമുണ്ട്. ഈ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. മുഖക്കുരുവിന്റെ സാധാരണ രീതിയിലുള്ള ശമനത്തെ തടസ്സപെടുത്തുന്നതുകൊണ്ടാണ് കൊളോജന്‍ രൂപപ്പെടാത്തതും മുഖക്കുരു പാടുകള്‍ മാറാതെ നിലനില്‍കുന്നതും. മുഖക്കുരുവിന്റെ ഭാഗത്തുള്ള എന്‍സൈമുകള്‍ കോളോജനെയും എലാസ്റ്റിനെയും നശിപ്പിച്ചുകളയുന്നു. തന്‍മൂലം മുഖക്കുരുപഴുപ്പ്, കൊളോജന്റേയും എലാസ്റ്റിക്ക് കോശങ്ങളുടെയും പുനര്‍ജനനം ആസാധ്യമാക്കുന്നതിനാല്‍ മുഖക്കുരുപാടുകള്‍ ശക്തിയായി രുപപ്പെടുന്നു. എന്നാല്‍ നാനോ ഫ്രാക്ഷണല്‍ റേഡിയോ ഫ്രീക്വന്‍സി ചികിത്സയിലൂടെ മുഖക്കുരുകലകള്‍ നിശേഷം ഇല്ലാതാക്കാം.  നാനോ ഫ്രാക്ഷണല്‍ റേഡിയോ ഫ്രീക്വന്‍സി എന്ന ചികിത്സയാണ് ഇന്ന് ലഭ്യമായിട്ടുള്ളതില്‍ മികച്ച മാര്‍ഗ്ഗം. ചികിത്സ തികച്ചും സുരക്ഷിതവും എള്ളുപ്പമുള്ള മാര്‍ഗവുമത്രെ.

നാനോ ഫ്രാക്ഷണല്‍ ത്വക്കിന്റെ പ്രതലത്തില്‍ റേഡിയോ ഫ്രാക്ഷണല്‍ പ്രവാഹം അയക്കുന്നതിനാല്‍ ത്വക്ക് സ്‌കാനര്‍ ടെക്‌നോളജിയുടെ സഹായത്താല്‍ താരതമ്യേന ഒരേ തരത്തിലുള്ളത്തും ലഘുവായി മാത്രം വേദന ഉളവാക്കുന്നതുമായ ചികിത്സയായി മാറുന്നു. പ്രത്യേകിച്ച് പഴയ രീതിയിലുള്ള നാനോഫ്രാക്ഷണല്‍ ചികിത്സ രീതിയെ അപേക്ഷിച്ച് ഇതിലുള്ള ഊര്‍ജ്ജം ക്രമാനുസൃതമായിമാത്രം ഓരോ രോഗിയിലും ഉപയോഗിക്കുവാന്‍ ഡോക്ടര്‍ക്ക് സാധിക്കും എന്നതിനാല്‍ രോഗിക്ക് അനുയോജ്യമായ രുപത്തില്‍ ചികിത്സ ലഭ്യമാകുന്നു. ഇതാണ് നാനോ ഫ്രാക്ഷണല്‍ റേഡിയോ ഫ്രീക്വന്‍സി ചികിത്സ രീതി.

രോഗിക്ക് ചികിത്സ ഏകദേശം 3-4 തവണ വരെ ഒരു ഭാഗത്തേക്ക് വേണ്ടിവരും. ഓരോ രോഗിയിലും ഈ കണക്കില്‍ വ്യത്യാസങ്ങള്‍ വന്നേക്കാം.  വളരെ കുറച്ച് സമയത്തിനുള്ളില്‍ വേദന ഇല്ലാതെ നടത്താവുന്ന ചികിത്സയാണ്. കേവലം 30 മിനിട്ടിന്നുള്ളില്‍ ഒരു ഭാഗത്തുള്ള ചികിത്സ നടത്താവുന്നതും ഉടന്‍ തന്നെ അതിന്റെ ഗുണം രോഗിക്ക് ലഭികുന്നതുമാണ്. റേഡിയോ ഫ്രീക്വന്‍സി ചികിത്സ വളരെ കാലങ്ങളായി നിലനില്‍ക്കുന്നതും തികച്ചും സുരക്ഷിതമാണ് എന്നും തെളിയിക്കപ്പട്ടിട്ടുള്ള ചികിത്സാ രീതിയാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ അവകാശവാദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

India

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

Kerala

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.