Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വനിതാ ബോക്‌സിങ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്നും നാളെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 12:05 am IST
in Thrissur

തൃശൂര്‍: 35-ാമത് ദേശീയ ഗെയിംസില്‍ വനിതാ വിഭാഗം ബോക്‌സിങ്ങ് മത്സരത്തിലെ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. ഇന്നും നാളെയുമാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ അല്‍ഫോണ്‍സ മരിയ തോമസ് ഇന്ന് (ചൊവ്വ) മത്സരിക്കും.

48-51 കിലോ വിഭാഗത്തില്‍ ജാര്‍ഖണ്ഢിന്റെ ജ്യോതി മുനാരിയെയാണ് അല്‍ഫോണ്‍സ നേരിടുന്നത്. ബുധനാഴ്ച കേരളത്തിന്റെ എം. മീനാകുമാരി, പ്രിന്‍സി ജോസഫ് എന്നിവര്‍ യഥാക്രമം 57-60, 69-75 കിലോ വിഭാഗങ്ങളില്‍ മത്സരിക്കുന്നുണ്ട്.

ഇന്ന് 48-51 കിലോ വിഭാഗത്തില്‍ നടക്കുന്ന മറ്റ് മത്സരത്തില്‍ ഹരിയാനയുടെ സോണിയ, മധ്യപ്രദേശിന്റെ ദീപികയെ നേരിടും. തുടര്‍ന്ന് 57-60 കിലോ വിഭാഗത്തില്‍ ഒഡീഷയുടെ ഗായത്രി സിങ്ങ് ജമ്മു കാശ്മീരിന്റെ അഞ്ജു ബാലയുമായും മത്സരിക്കും. ഇതേവിഭാഗത്തില്‍ ജാര്‍ഖണ്ഢിന്റെ ശാരിക കുമാരി മണിപ്പൂരിന്റെ ചൗബ ദേവിയെ നേരിടും.

69-75 കിലോ വിഭാഗത്തില്‍ അരുണാചല്‍ പ്രദേശിന്റെ സിബെംചാ ദേവി ഗുജറാത്തിന്റെ മോനാ ഉണ്ണിഖ് റിഹാനയുമായി പോരാടും. ഇതേ വിഭാഗത്തില്‍ മണിപ്പൂരിന്റെ മെംതോയ് ദേവി ഡല്‍ഹിയുടെ ഹീന ടോകസുമായി ഏറ്റുമുട്ടും.

ബുധനാഴ്ച 48-51 കിലോ വിഭാഗത്തില്‍ ഉത്തര്‍ പ്രദേശിന്റെ നീലം മെഹ്ത ഉത്തരാഖണ്ഢിന്റെ കൃഷ്ണഥാപ്പയെയും അരുണാചല്‍ പ്രദേശിന്റെ തോണിബാല ചാനു പശ്ചിമ ബംഗാളിന്റെ ഡോളി സിങ്ങിനെയും നേരിടും. 57-60 കിലോ വിഭാഗത്തിലാണ് കേരളത്തിന്റെ എം.മീനാകുമാരി ഗോവയുടെ സുനിതാ യാദവിനെ നേരിടുന്നത്.

ഇതേവിഭാഗത്തില്‍ ഡല്‍ഹിയുടെ ഗീത അരുണാചല്‍ പ്രദേശിന്റെ അന്‍ജേമ കാഖിലാരിയുമായി മത്സരിക്കും. 69-75 കിലോ വിഭാഗത്തില്‍ ജാര്‍ഖണ്ഢിന്റെ അരുണാമിശ്രയാണ് കേരളത്തിന്റെ പ്രിന്‍സി ജോസഫ് നേരിടുന്നത്. ഇതര മത്സരത്തില്‍ ഒഡീഷയുടെ സ്വര്‍ണശിഖ ആന്ധ്രാപ്രദേശിന്റെ സാതി വാപ മര്‍ത്താമ്മയെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

Kerala

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

Health

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.