Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കൊയ്‌ത്തുയന്ത്രം: ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 12:01 am IST
inPalakkad

പാലക്കാട്: കൊയ്‌ത്തുയന്ത്രത്തിന്റെ പേരില്‍ ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നു. വന്‍ തുക കമ്മീഷന്‍ ഇനത്തില്‍ കര്‍ഷകരെ പിഴിയുകയാണ്.

പെട്രോളിനും ഡീസലിനും വിലയിടിയുമ്പോഴും നെല്‍കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല. ഇന്ധനവില കുത്തനെ താഴ്ന്നിട്ടും കൊയ്‌ത്തുയന്ത്രത്തിന്റെ വാടകയില്‍ കുറവില്ല. മണിക്കൂറിന് 1800 രൂപയാണ് കൊയ്‌ത്തുയന്ത്രത്തിന്റെ വാടക. വയ്‌ക്കോല്‍ ലഭിക്കുന്ന യന്ത്രമാണെങ്കില്‍ 2200 രൂപ വാടക നല്‍കണം. ഒന്നാം വിളയ്‌ക്കും ഇതേ നിരക്കിലാണ് യന്ത്രങ്ങള്‍ ലഭ്യമാക്കിയിരുന്നത്. തമിഴ്‌നാട്, ആന്ധ്ര പ്രദേശങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് കൊയ്‌ത്ത് യന്ത്രങ്ങള്‍ എത്തുന്നത്. ഇടനിലക്കാര്‍ മുഖേനയാണ് വാടക നിശ്ചയിക്കുന്നത്.

ഡീസല്‍വില കുറഞ്ഞതോടെ വാടക കുറയ്‌ക്കണമെന്ന് കര്‍ഷകര്‍ ഏജന്റുമാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. അതേ സമയം ഡീസല്‍ വില കുറഞ്ഞതിനാല്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഏജന്റുമാര്‍ അറിയിച്ചതായി കര്‍ഷകര്‍ വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യത്തിന് യന്ത്രങ്ങള്‍ എത്തിയതിനാല്‍ തൊഴിലാളിക്ഷാമം കൊയ്‌ത്തിനെ ബാധിച്ചിട്ടില്ല.

കൃഷി വകുപ്പിനു കീഴില്‍ കൊയ്‌ത്ത് യന്ത്രം ഉണ്ടെങ്കിലും എണ്ണത്തില്‍ കുറവായതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.

കൊയ്‌ത്തു സമയങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊയ്‌ത്ത് യന്ത്രം ലഭ്യമാക്കാന്‍ നടപടി ഉണ്ടായാല്‍ അമിത കൊയ്‌ത്തു കൂലി നിയന്ത്രിക്കാനാകുമെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഏജന്റുമാരുടെ കമ്മിഷന്‍ കൂടി കര്‍ഷകരില്‍നിന്ന് ഈടാക്കുന്നതാണ് വാടക നിരക്കു കൂടാന്‍ കാരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.