Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നഗരസഭ ഉറങ്ങുന്നു; ബിജെപി ജനകീയ മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 11:59 pm IST
inPalakkad

പാലക്കാട്: മൂന്ന് ആഴ്ചയായി മാലിന്യ നീക്കം നിലച്ച നഗരത്തില്‍ പകര്‍ച്ച വ്യാധി ഭീഷണിയുയര്‍ത്തി കുന്നുകൂടിയ മാലിന്യം നീക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങി. പാലക്കാട് നഗരസഭ 150ാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗത സംഘം രൂപികരണ യോഗം ബിജെപി കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. കഴിഞ്ഞ 20 ദിവസമായി നഗരത്തിലെ മാലിന്യം നീക്കാതെ ചീഞ്ഞു നാറുമ്പോള്‍ പ്രശ്‌നപരിഹാരത്തിന് സത്വര നടപടി സ്വീകരിക്കാത്ത നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.

യുഡിഎഫ് ഭരണാധികാരികള്‍ മാലിന്യ ്രപശ്‌നം വളരെ ലാഘവത്തോടെയാണ് കാണുന്നത്. നഗരവീഥികള്‍ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി നഗരവാസികള്‍ക്ക് െകാടുത്ത ഉറപ്പുകളൊന്നും ഭരണസമിതി പാലിക്കുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഗുരുതരമായ മാലിന്യ പ്രശ്‌ന പരിഹാരത്തിനുള്ള യോഗം പോലും വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാകാത്ത യുഡിഎഫ് ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബിജെപി കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചത്.

മാലിന്യ പ്രശ്‌നപരിഹാരത്തിന് നഗരം ഭരിക്കുന്ന യുഡിഎഫ് കാണിക്കുന്ന മെല്ലെപ്പോക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന സാഹചര്യത്തിലാണ് ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിന് തുടക്കം കുറിച്ചത്. ഒലവക്കോട് ജംഗ്ഷന്‍, ഭള്‍ക്കീസ് തിയേറ്ററിനു മുന്‍വശം, ചാത്തപുരം, ഖേരിപുരത്തെ നഗരസഭാ യാര്‍ഡ്, ചെട്ടിത്തെരു, കൊമ്പന്‍കുഴി, മാങ്കാവ് എന്നീ ഭാഗങ്ങളിലാണ് ഇന്നലെ ജെസിബി, ടിപ്പര്‍ ലോറി എന്നിവ ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ മാലിന്യം നീക്കിയത്.

നഗരസഭാ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാര്‍ സി.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ കെ.വി.വിശ്വനാഥന്‍, ശരവണന്‍, മുന്‍ കൗണ്‍സിലര്‍ ജി.റപഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് ഒലവക്കോടിന്റെ ശേഷിക്കുന്ന ഭാഗം, തിരുനെല്ലായ്, വെണ്ണക്കര എന്നിവിടങ്ങളിലെ മാലിന്യം ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്യും.

അതേസമയം നഗരത്തില്‍ കുന്നുകൂടിയ മാലിന്യം നഗരസഭാ അധിക,തര്‍ പരസ്യമായി കത്തിക്കാന്‍ തുടങ്ങിയത് വിവാദത്തിനിടയാക്കിയിട്ടുണ്ട്. സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ്, കൊപ്പം, കല്പാത്തി എന്നിവിടങ്ങളിലാണ് കുന്നുകൂടിയ മാലിന്യം പട്ടാപ്പകല്‍ കത്തിച്ചത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ തീപിടിച്ച് മാരക വിഷാംശമുള്ള പുകയാണ് ഉയരുന്നത്. ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.

കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരത്തിലായതിനാല്‍ നഗരസഭയുടെ ശുചീകരണത്തൊഴിലാളികളാണ് ഇപ്പോള്‍ മാലിന്യം ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യം തൊട്ടടുത്തുതന്നെ കുന്നുകൂട്ടിയിടുകയാണ് ഇപ്പോള്‍. ഇവര്‍തന്നെയാണ് മാലിന്യം കത്തിക്കുന്നതും. എന്നാല്‍ മാലിന്യം കത്തിക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്നും ഇതില്‍നിന്ന് പിന്മാറണമെന്നും ചെയര്‍മാന്‍ പി.വി. രാജേഷ് ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.