Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആലുവ ശിവരാത്രിക്ക് ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 11:18 pm IST
inErnakulam

ആലുവ: ആലുവ ശിവരാത്രിക്കുള്ള ഒരുക്കങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. പി. ഗോവിന്ദന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പത്ത് ലക്ഷത്തോളംപേരാണ് ബലി അര്‍പ്പിക്കാനായി മണപ്പുറത്തെത്തുന്നത്. 200 ബലിത്തറകളിലായി ഒരേസമയം 1200 പേര്‍ക്ക് തര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. സുരക്ഷ ഒരുക്കുന്നതിന് കൂടുതല്‍ പോലീസിനെ നിയോഗിക്കും. മണപ്പുറത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.

മഫ്ടിയില്‍ വനിതാപോലീസിനെയും നിയോഗിക്കും. നേവിയുടെ ലൈഫ്ഗാര്‍ഡിന്റെ സേവനം ഉറപ്പാക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെടും. 16,17 തീയതികളിലും സ്‌കൂബ ടീം ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സിന്റെ സേവനമുണ്ടാകും.

പോലീസിന്റെയും താല്ക്കാലിക ഓഫീസുകള്‍ മണപ്പുറത്ത് പ്രവര്‍ത്തിക്കും. 17ന് ഉച്ചയ്‌ക്ക് രണ്ട് മുതല്‍ 18ന് ഉച്ചയ്‌ക്ക് രണ്ടുവരെ നഗരത്തിലെയും പരിസരത്തെയും മദ്യഷാപ്പുകള്‍ അടച്ചിടുന്നതിന് നടപടികള്‍ സ്വീകരിച്ചതായി എക്‌സൈസ് ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

കെഎസ്ആര്‍ടിസിയില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. മണപ്പുറം സ്റ്റാന്റിന് സമീപം വണ്‍വെ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

മണപ്പുറത്തേക്കുള്ള ബസുകള്‍ക്ക് എത്താനും പുറത്തേക്ക് പോകാനും രണ്ട് വഴികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു. മണപ്പുറം വൈദ്യുതീകരണത്തിന്റെ 70 ശതമാനം ജോലികളും പൂര്‍ത്തിയായതായി കെഎസ്ഇബി അറിയിച്ചു. ക്ഷേത്രത്തിന് പുറത്തേക്ക് ഭക്തജന ക്യൂ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നടപ്പന്തല്‍ നിര്‍മ്മിക്കണമെന്ന് മണപ്പുറം ക്ഷേത്രം ഉപദേശകസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, സെക്രട്ടറി പി.ആര്‍. ബാലചന്ദ്രന്‍നായര്‍, ചീഫ് എന്‍ജിനീയര്‍ പി. സി. ജോളി ഉല്ലാസ്, വിവിധ വകുപ്പ് മേധാവികളായ നിസകുമാര്‍, സജിത്ത്കുമാര്‍, പി. ഐ. ഫൈസല്‍, പി. ശശിധരന്‍, പി. മുരളീധരന്‍, ലിനി ഫ്രാന്‍സിസ്, സി. പി. കൃഷ്ണന്‍, പി. ആര്‍. രവീന്ദ്രനാഥന്‍നായര്‍, കെ. പി. മധുസൂദനന്‍, കെ. പി. അരവിന്ദാക്ഷന്‍, എന്‍. അനില്‍കുമാര്‍, കെ. പി. സരള എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.