Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വനിതാ ഫുട്‌ബോള്‍ : കേരളത്തിന് എതിരാളികള്‍ മണിപ്പൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 11:35 pm IST
inThrissur

തൃശൂര്‍: ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളിന്റെ സെമിഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ കരുത്തരായ മണിപ്പൂര്‍. നാളെ വൈകീട്ട് 3.30ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് രണ്ടാം സെമി. രണ്ടാം സെമിഫൈനലിലാണ് കേരളം മണിപ്പൂരുമായി ഏറ്റുമുട്ടുന്നത്.

ഒന്നാം സെമിയില്‍ നാളെ രാവിലെ ഒഡീഷ ഹരിയാനയുമായി ഏറ്റുമുട്ടും. കേരളത്തെ സംബിന്ധിച്ച് ശക്തരായ എതിരാളികളാണ് മണിപ്പൂര്‍. കേരളം ബംഗാളിനെയും ദല്‍ഹിയെയും തോല്‍പ്പിക്കുകയും ഒഡീഷയോട് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ മണിപ്പൂരാകട്ടെ ഹരിയാനയെയും ജാര്‍ഖണ്ഡിനെയും വ്യക്തമായ മേധാവിത്വത്തോടെ തോല്‍പ്പിച്ചാണ് സെമിയില്‍ എത്തിയിരിക്കുന്നത്. ടീമിലെ ഭൂരിഭാഗം താരങ്ങളും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നു എന്ന പ്രത്യേകതയാണ് മണിപ്പൂരിന് ഉള്ളത്. അതോടൊപ്പം മികച്ച ശാരീരിക ക്ഷമത പ്രകടിപ്പിക്കുന്ന ടീം ഇന്നലെ ജാര്‍ഖണ്ഡിനെതിരെ മികച്ച കളിയാണ് പുറത്തെടുത്തത്.

മറുപടിയില്ലാത്ത പതിനൊന്ന് ഗോളുകള്‍ക്കാണ് ജാര്‍ഖണ്ഡിനെ മണിപ്പൂര്‍ തകര്‍ത്തുവിട്ടത്. കേരളമാകട്ടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ കരുത്തരല്ലെങ്കിലും പശ്ചിമ ബംഗാളിനെയും ദല്‍ഹിയെയും തോല്‍പ്പിച്ച് പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും പൂള്‍ ചാമ്പ്യന്മാരെ നിശ്ചയിക്കാനുള്ള ഒഡീഷയുമായുള്ള മത്സരത്തില്‍ കേരള താരങ്ങളുടെ നിഴല്‍ മാത്രമാണ് കളത്തില്‍ കണ്ടത്. ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് ഒഡീഷ കേരളത്തെ തകര്‍ത്തത്. എന്നാല്‍ സെമിഫൈനലില്‍ നല്ല പോരാട്ടം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം താരങ്ങള്‍ക്കുണ്ടെന്ന് കോച്ച് സതീവന്‍ ബാലന്‍ പറഞ്ഞു. ഇന്നത്തെ മത്സരത്തില്‍ ദേശീയ ഗെയിംസ് കളിച്ച് പരിചയമുള്ള പൂവമ്മ കളിച്ചേക്കും. ഇത് ടീമിന് ബലം പകരും. മധ്യനിരയില്‍ ടി. നിഖില ഫോം തുടര്‍ന്നാല്‍ മുന്നേറ്റ നിരക്കാര്‍ക്ക് പന്ത് വേഗത്തില്‍ ലഭിക്കാന്‍ ഇടയാക്കും.

പ്രതിരോധ നിലയില്‍ ക്യാപ്റ്റന്‍ ജിബിഷ മാത്രമാണ് ഒഡീഷക്കെതിരെയുള്ള മത്സരത്തില്‍ ഭേദപ്പെട്ട മത്സരം കാഴ്ചവെച്ചത്. ഇന്നലെ മണിപ്പൂരിന്റെ ബാലാദേവി പുറത്തെടുത്ത പ്രകടനം കേരളത്തിനെതിരായുളള മത്സരത്തിലും പ്രകടിപ്പിച്ചാല്‍ അവരെ തടയാന്‍ പ്രതിരോധ നിരക്ക് ഏറെ വിയര്‍ക്കേണ്ടിവരും. കാണികളുടെ പൂര്‍ണ പിന്തുണയോടുകൂടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് ടീമംഗങ്ങള്‍ ഇപ്പോഴും പ്രകടിപ്പിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.