Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എം.ഇ.എസ് കോളെജിലെ റാഗിങ്; ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 11:22 pm IST
in Palakkad

മണ്ണാര്‍ക്കാട്: കല്ലടി എംഇഎസ് കോളെജിലെ ക്രൂരമായ റാഗിങ്ങിലും അക്രമത്തിലും ഉള്‍പ്പെട്ട എട്ടുവിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിനും സംഘംചേരലിനും റാഗിങിനും അടക്കം വിവിധ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. ഇന്നലെ കോളെജില്‍ ചെര്‍ന്ന ആന്റി റാഗിങ് കമ്മിറ്റി നിര്‍ദ്ദേശം അനുസരിച്ച് പ്രിന്‍സിപ്പാള്‍ ആറ് പേരെ സസ്‌പെന്റ് ചെയ്യാനും നേരത്തെ സമാന കേസില്‍ ഉള്‍പ്പെട്ട് നടപടിക്ക് വിധേയരായ ഷാനില്‍, നൗഫല്‍ എന്നിവരെ കോളെജില്‍ പുറത്താക്കാനും തീരുമാനിച്ചു.

ഒന്നാം വര്‍ഷ ബകോം വിദ്യാര്‍ത്ഥിയായ ഒറ്റപ്പാലം ചുനങ്ങാട് മലപ്പുറം ചേക്കുമുസ്‌ലിയാരകത്ത് വീട്ടില്‍ ഇബ്രാഹീമിന്റെ മകന്‍ മുഹമ്മദ് മുഹ്‌സിന്‍ (19) ന്റെ കണ്ണിന്റെ കാഴ്ച റാഗിങിനെ തുടര്‍ന്നുണ്ടായ അക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ കോളെജിലെ മൂപ്പന്‍സ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നൗഫല്‍, ഷാനില്‍, സുഹൈല്‍, റിഷാന്‍, ജൗഹര്‍, ജാബിര്‍, ആഷിഫ്, അനസ് എന്നിവരാണ് പ്രതികള്‍.

പ്രതികളായ എട്ടു വിദ്യര്‍ത്ഥികളും ഒളിവിലാണ്. ഇവര്‍ ഇതിനുമുമ്പും മുഹ്‌സിനെ മര്‍ദ്ദിക്കുകയും തലക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെഹ്കിലും പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

കല്ലടി കോളെജില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ തമ്മിലുളള സംഘട്ടനം പതിവാണ്. അധികൃതരുടെ ഭാഗത്തുനിന്ന് ഇത് നിയന്ത്രിക്കുവാനുളള ശ്രമങ്ങളൊന്നുമുണ്ടാവുന്നില്ലെന്ന് ശക്തമായ ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം മുഹ്‌സിന് നേരെ നടന്ന റാഗിങും അക്രമവും ഒതുക്കി തീര്‍ക്കാനുളള ശ്രമമുണ്ടായിരുന്നു. മാധ്യമങ്ങളുടെ ഇടപെടലാണ് റാഗിന്റെ ഗുരുതരാവസ്ഥ പുറം ലോകം അറിയാനിടയാക്കിയത്. ആന്റിറാഗിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലെന്ന ആരോപണങ്ങളും രക്ഷിതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.