Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സാംക്രമിക രോഗം: പ്രതേ്യക കര്‍മ്മപദ്ധതി തയ്യാറാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2015, 09:36 am IST
in Palakkad

പാലക്കാട്: ജില്ലയില്‍ സാംക്രമിക രോഗങ്ങളുടെ നിയന്ത്രണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പ്രതേ്യക കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ പറഞ്ഞു.  കലക്ടറേറ്റില്‍ ചേര്‍ന്ന സാംക്രമിക രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.  ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

പദ്ധതി നടത്തിപ്പിനു തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി വകുപ്പുകള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ കൃത്യമായ രൂപരേഖ തയ്യാറാക്കി ഒരാഴ്ചക്കകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.  സാംക്രമികരോഗങ്ങള്‍ക്ക് സാധ്യതയുളള മേഖലകളില്‍ പ്രതേ്യക നിരീക്ഷണവും, ഭക്ഷ്യ, കുടിവെളള സുരക്ഷയും ഉറപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വാട്ടര്‍ അതോറിറ്റി കുടിവെളളം കൃത്യമായി ക്ലോറിനേഷന്‍ ഉറപ്പ് വരുത്തണം.  അതേ സമയം ചെറുകിട പദ്ധതികള്‍ നിന്നുളള കുടിവെളളം ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നതെന്ന്  തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം.  നെന്മാറ, ആലത്തൂര്‍ ഭാഗത്തെ ജല അതോറിറ്റിയുടെ കേടുവന്ന പൈപ്പുകള്‍ ഉടന്‍ നന്നാക്കും.  കക്കൂസ് ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ശുദ്ധജലം സംഭരിച്ച് വിതരണം ചെയ്യുന്ന എന്ന പരാതിയില്‍ കര്‍ശന നടപടിയുണ്ടാകും.  ഇത്തരം നടപടികള്‍  ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം ജില്ലാ കലക്ടറെ അറിയിക്കണം.

ഷൊര്‍ണ്ണൂര്‍ ഭാഗത്തെ ശുദ്ധജലത്തില്‍ മാലിന്യം കലരുന്നു എന്ന പരാതിയില്‍ റെയില്‍വെയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടോ എന്നത് പരിശോധിക്കും. ഖരമാലിന്യ നിക്ഷേപം നിയന്ത്രിക്കുന്നതിന് പ്രതേ്യകം സ്‌ക്വാഡ് രൂപീകരിച്ച് രാത്രികാല പരിശോധന നടത്തും. റവന്യൂ, പോലീസ്, ആരോഗ്യവകുപ്പ് ഗ്രാമപഞ്ചായത്ത് തുടങ്ങിയവരുടെ സഹായത്തോടെയായിരിക്കും സ്‌കാ്വാഡ് പ്രവര്‍ത്തിക്കുക.

ഭക്ഷണത്തിലെ മായം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പിഴചുമത്തുന്നതിനും ഫുഡ് സേഫ്റ്റി വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ ആരോഗ്യ വിഭാഗത്തിന്റെ സേവനം ഉപയോഗപ്പെടുത്താമോ എന്ന കാര്യം പരിശോധിക്കും. ഇതിനായി ഗവണ്‍മെന്റിലേക്ക് കത്തയക്കും. കിഴക്കന്‍ മേഖലകളില്‍ കുടിവെളളം ദീര്‍ഘകാലം കാനുകളിലും മറ്റും സംഭരിച്ച് സൂക്ഷിക്കുന്നതുകൊണ്ട് ഡെങ്കിപ്പനിക്ക് കാരണമാകുന്നു എന്നതിനാല്‍ ഇതിനെതിരെ പ്രതേ്യക ബോധവത്ക്കരണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.