Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ലോക കാന്‍സര്‍ ദിനാചരണം: ബോധവത്കരണ ക്ലാസും സെമിനാറും റാലിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 10:17 pm IST
inErnakulam

കൊച്ചി: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ ദിനാചരണം നടത്തി. എറണാകുളം ഗവ: ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം.കെ. സാനുമാസ്റ്റര്‍, കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു), കെ.പി.കെ. മേനോന്‍ പ്രസിഡന്റ് കെ.എ. മുരളീധരന്‍ വൈസ് പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്ന് കരയോഗത്തിന്റെ ധനസഹായവും മരുന്ന് ശേഖരവും ആശുപത്രി സൂപ്രണ്ട് ഡോ. പി.ജി. ആനിക്ക് കൈമാറി.

പ്രൊഫ. കെ. വി. തോമസ് എംപി, പി. രാജീവ് എംപി, എംഎല്‍എമാരായ ഡൊമനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ഡോ. സി. കെ. രാമചന്ദ്രന്‍, കൃഷ്ണയ്യര്‍ മൂവ്‌മെന്റ് ഭാരവാഹികളായ ഡോ. കെ. ആര്‍. വിശ്വംഭരന്‍, ഡോ. എന്‍. കെ. സനില്‍കുമാര്‍, സി. ജി. രാജഗോപാല്‍, ഗവ: ഹോസ്പിറ്റല്‍ ഡോക്ടര്‍മാരായ ഡോ. പി. കെ. റഫീക്ക്, ഡോ. ബാലമുരളി, കണ്‍വീനര്‍ ലിനോ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ഭക്ഷണം വിളമ്പി.

കൊച്ചി റിനൈ മെഡിസിറ്റി മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി യുവജനങ്ങളെ ലക്ഷ്യമാക്കി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ട് ലീഗല്‍സ്റ്റഡീസിലെ (നുവാല്‍) വിദ്യാര്‍ത്ഥികളുടെ നാളം അസോസിയേഷനുമായി സഹകരിച്ചു ബോധവല്‍ക്കരണ സെമിനാറും ബൈക്ക് റാലിയും സംഘടിപ്പിച്ചു. റിനൈ മെഡിസിറ്റിയുടെ അര്‍ബുദ ശസ്ത്രക്രിയാ വിഭാഗം മേധാവിയായി ഡോക്ടര്‍ തോമസ് വറുഗീസ് ബൈക്ക് റാലി ഫഌഗ് ഓഫ് ചെയ്തു. റിനൈ മെഡിസിറ്റി സ്റ്റാഫിനൊപ്പം നൂവാല്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. റോസ് വര്‍ഗീസ്, യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എടവനക്കാട് എച്ച്‌ഐഎച്ച്എസ് സ്‌ക്കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണക്ലാസ് നടത്തി. സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നചടങ്ങ് ഡെപൃൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിഎസ് ഡാലിയ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ അബ്ദുശക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഒഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിജയകുമാര്‍ ക്യാന്‍സര്‍ ദിന സന്ദേശം നല്‍കി. പ്രധാന അദ്ധ്യാപകന്‍ എ. എ. അബ്ദുല്‍ നാസര്‍, പിടിഎ പ്രസിഡന്റ് വി. എ. അനീസ്, ജൂനിയര്‍ ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ ടി. കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു. എടവനക്കാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ഓഫീസര്‍ ഡോ:ഷാജിയ മാലിക്ക് സ്വാഗതവും ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ ജെറി ബെനഡിക്ട് നന്ദിയും പറഞ്ഞു.

മരട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ റാലിയും ക്യാമ്പും നടത്തി. രാവിലെ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്നും റാലി ആരംഭിച്ചശേഷം ഇ. കെ. നയനാര്‍ ഹാളിലായിരുന്നു ബോധവല്‍ക്കരണ ക്യാമ്പ്. ക്യാമ്പ് ക്യാന്‍സര്‍ രോഗചികിത്സാ വിദഗ്ധ ഡോ. ചിത്രധാര ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. കെ. ദേവരാജന്‍ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍, ആന്റണി ആശാംപറമ്പ്, ഗ്രേസി സൈമന്‍, പി. കെ. രാജു, കെ. ബി.മ ുഹമ്മദ് കുട്ടി, ടി.പി. ആന്റണി, സി. ഇ. വിജയന്‍, സിബിസേവ്യര്‍, ജയദേവി മനോഹരന്‍, നിഷ ഷാജി, സരളകൃഷ്ണന്‍, ദിഷ പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു. കുമ്പളം പഞ്ചായത്തിലെ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിട്രീറ്റ് പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.