Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെറായിയില്‍ യോട്ടിങിന് ഇന്ന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 10:11 pm IST
in Ernakulam

കൊച്ചി: ചെറായിയുടെ കടലിനും തീരത്തിനും കഴിഞ്ഞ നാലു ദിവസങ്ങളില്‍ ആവേശം പകര്‍ന്ന യോട്ടിങ് മത്സരം ഇന്ന് സമാപിക്കും. കടല്‍ത്തീരമില്ലാത്ത മണിപ്പൂരിന്റെയും രാജസ്ഥാനിന്റെയും താരങ്ങള്‍ അവസാനറൗണ്ടില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ കടലും കായലും ജീവിതത്തിന്റെ ഭാഗമായ കേരളത്തിന്റെ താരങ്ങളില്‍ മനു ഫ്രാന്‍സിസ് ഒഴികെയുള്ളവര്‍ പ്രതീക്ഷ കൈവിട്ട നിലയിലാണ്. സേനാംഗങ്ങളുടെ ടീമായ സര്‍വീസസും മേധാവിത്വം പുലര്‍ത്തുന്നുണ്ട്.

ലേസര്‍ സ്റ്റാന്‍ഡേഡ് വിഭാഗത്തില്‍ മണിപ്പൂരിന്റെ ബി. കെ. റൗത്ത്, സര്‍വീസസിന്റെ ധര്‍മേന്ദ്ര, ഒറീസയുടെ വിക്രം മഹാപാത്ര, രാജസ്ഥാന്റെ മുസാഹിദ് ഖാന്‍ എന്നിവരാണ് ആദ്യസ്ഥാനങ്ങള്‍ക്കായി പോരാടുന്നത്. ആദ്യത്തെ മൂന്ന് ദിവസം റൗത്തും മുസാഹിദ് ഖാനും നേടിയ മേധാവിത്വത്തിന് ഇന്നലെയാണ് വിക്രമും മനുവും വെല്ലുവിളി ഉയര്‍ത്തിയത്. കേരളതാരങ്ങളായ പ്രിന്‍സ് നോബിള്‍, ഡി. ആനന്ദ്, ആകാശ് എന്നിവര്‍ക്ക് ഇനി വിദൂരപ്രതീക്ഷ മാത്രം. ആദ്യദിനത്തില്‍ ബോട്ടിറക്കാന്‍ വൈകിയതും രണ്ടാം ദിവസം ബോട്ടിന്റെ പായ കെട്ടിനിര്‍ത്തുന്ന കയര്‍ പൊട്ടിയതുമാണ് കേരളതാരങ്ങള്‍ക്ക് വിനയായത്.

ആദ്യത്തെ മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച് പ്രസന്നവും കാറ്റു വീശുന്നതുമായ അന്തരീക്ഷത്തിലാണ് ഇന്നലെ യോട്ടുകള്‍ കടലിലിറങ്ങിയത്. കാറ്റിന്റെ ആനുകൂല്യം മുതലെടുത്ത് എല്ലാ യോട്ടുകളും ഒരേനിരയില്‍ തന്നെ മത്സരിച്ചു. ഒപ്പത്തിനൊപ്പം നീങ്ങിയ പായ്‌വഞ്ചികള്‍ തീരത്തെ കാഴ്ചക്കാര്‍ക്കും ദൃശ്യവിരുന്നായി.

വെയിലിന്റെ കാഠിന്യവും ഇന്നലെ താരതമ്യേന കുറവായിരുന്നു. യോട്ടുകള്‍ക്ക് കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യു എന്നീ വിഭാഗങ്ങളും ജലയാനങ്ങളില്‍ അകമ്പടി നല്‍കി. മൊത്തം പതിനഞ്ച് റേസുകളുള്ള യോട്ടിങ് മത്സരത്തില്‍ ഇന്ന് മൂന്ന് റേസുകള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. കാറ്റും കടലും അനുകൂലമെങ്കില്‍ ഉച്ചയോടെ റേസ് ആരംഭിക്കും. നാലു മണിയോടെ വിജയികള്‍ തീരത്തെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.