Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഘര്‍വാപസിയെ ഇസ്ലാം ഭയക്കേണ്ടതില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 09:53 pm IST
inVicharam

പാശ്ചാത്യ-അറബ്-യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണഘടനകള്‍ക്കനുസരിച്ച് മതസ്വാതന്ത്ര്യത്തിനും വിശ്വാസങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് ഹൈന്ദവസംസ്‌കാരം ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തില്‍ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ശ്രേഷ്ഠതത്വത്തിലൂന്നി ഏതൊരു മതങ്ങള്‍ക്കും യഥേഷ്ടം തന്റെ മതത്തില്‍ വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള അധികാര-അവകാശങ്ങള്‍ ഭാരത ഭരണഘടനതന്നെ ഉറപ്പുനല്‍കുന്നത്.

ഇങ്ങനെ ഏതൊരു മതവിഭാഗത്തില്‍പ്പെട്ട വിശ്വാസിക്കും വിശ്വാസം വച്ചുപുലര്‍ത്തുവാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കുവാനുമുള്ള സ്വാതന്ത്ര്യം പോലെ തന്നെയാണ് തന്റെതല്ലാത്ത പ്രത്യേക സാഹചര്യങ്ങളില്‍ (ആരുടെയെങ്കിലും നിര്‍ബന്ധത്തിനുവഴങ്ങിയോ, ഭീഷണിമൂലമോ, പ്രലോഭനങ്ങള്‍ക്കോ, പാരിതോഷികങ്ങള്‍ വാങ്ങിയോ) മതംമാറിപ്പോയ വ്യക്തികളോ സമൂഹങ്ങളോ ഘര്‍വാപസിയിലൂടെ തിരിച്ച് പഴയവീട്ടിലേക്ക് വരുന്നതില്‍ മറ്റുമതസ്ഥരോ, വ്യക്തികളോ, സമൂഹമോ ഇത്രയേറെ അസഹിഷ്ണത പുലര്‍ത്തേണ്ട കാര്യമുണ്ടോ?

അറബ്-പശ്ചിമേഷ്യന്‍-യൂറോപ്യന്‍-സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ വംശീയവും ആഭ്യന്തരമടക്കമുള്ള നിരവധി കാരണങ്ങളാല്‍ ദിനംപ്രതി മരിച്ചുവീഴുന്ന പാവങ്ങളായ സാധാരണക്കാരില്‍ കൂടുതലും ന്യൂനപക്ഷമതവിഭാഗങ്ങളില്‍പെട്ടവരല്ലേ? ഇവിടങ്ങളില്‍ ഏതെങ്കിലും ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകളാണോ കുഴപ്പക്കാര്‍? ഇതിന് ഏറ്റവും അവസാനത്തെ ഉദാഹരണമല്ലേ പാക്കിസ്ഥാനിലെ പെഷവാറില്‍ സൈന്യം നടത്തുന്ന, 800ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പാകിസ്ഥാന്‍ താലിബാന്‍ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ 130ഓളം പിഞ്ചുകുട്ടികളടക്കം 145ഓളം പേര്‍ മരിക്കുകയും 120ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

പെഷവാറില്‍ നടന്ന ഈ പൈശാചികകൃത്യത്തെ ഭാരതത്തിലെ എത്ര അറിയപ്പെടുന്ന ഇസ്ലാം മതപുരോഹിതര്‍ ശക്തമായി അപലപിക്കുകയോ അനുശോചിക്കുകയോ ചെയ്തു? എന്നാല്‍ ലോകം അറിയുന്ന നമ്മുടെ ധീരനായ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും തന്റെ അഗാധമായ ദുഃഖവും അനുശോചനവും ശക്തമായ പ്രതിഷേധവും അറിയിച്ചു.

ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസിക്ക് ‘ഘര്‍വാപസി’ എന്ന സങ്കല്‍പ്പംകൊണ്ട് യാതൊരു വിധ ഭയപ്പാടും ഉണ്ടാകേണ്ടതില്ല. കാരണം അവന്റെ ഈമാന്‍ (വിശ്വാസം) പ്രലോഭനങ്ങള്‍ക്കും കോടികള്‍ക്കുമപ്പുറമാണ്. അതുകൊണ്ടുതന്നെ ഒരു മുസല്‍മാന്‍ ഘര്‍വാപസിയില്‍ ബേജാറാകേണ്ട ഒരു സാഹചര്യവും ഇന്ന് രാജ്യത്ത് നിലവിലില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.