ലോസ്ഏഞ്ചല്‍സ്: സെല്‍ഫി എടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. കോക്ക്പിറ്റില്‍ പൈലറ്റ് മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി സെല്‍ഫി എടുക്കുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
പൈലറ്റ് തുടര്‍ച്ചയായി സെല്‍ഫി എടുത്തുകൊണ്ടിരുന്നതാണ് അപകടമുണ്ടാവാന്‍ കാരണമെന്ന് നാഷ്ണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: