Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

അറുപതെന്ന് രേഖ, സരസു പറയുന്നു വെറും പതിനാറെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 08:12 pm IST
inLifestyle

അംഗവൈകല്യത്തിന്റെ പരിമിതികള്‍ എഴുത്തിലൂടെ മറികടന്ന സരസു തോമസിന് അറുപതിന്റെ നിറവ്. ശയ്യാവലംബിയായ സരസു അഞ്ചാം വയസില്‍ ചെഷയര്‍ഹോമില്‍ എത്തിപ്പെടുകയായിരുന്നു. 49 വര്‍ഷവുംചെഷയര്‍ ഹോമിലെ അന്തേവാസിയായി കഴിയുന്ന സരസു നാലു ചുവരുകള്‍ക്കപ്പുറമുള്ള ലോകത്തെ കണ്ടറിയുകയാണ്.

അഞ്ചാം വയസില്‍ ശരീരത്തിന്റെ 95 ശതമാനവും തളര്‍ന്ന് ചെഷയര്‍ഹോമിലെത്തുമ്പോള്‍ ആരും കരുതിയില്ല അവര്‍ അറിയപ്പെടുന്ന എഴുത്തുകാരിയും ചിത്രകാരിയും ഗായികയും ഒക്കെ ആകുമെന്ന്. അറുപതാം പിറന്നാളിന് ചെഷയര്‍ ഹോമില്‍ ആശംസ നേരാനെത്തിയത് സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍.

മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ ഉമ്മനും ജില്ലാ കളക്ടര്‍ ബിജു പ്രഭാകറും മുന്‍ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോള്‍, വിലാംഗ ക്ഷേമവകുപ്പ് കമ്മിഷണര്‍ ഡോ. അഹമ്മദ് പിള്ള തുടങ്ങിയവര്‍ സരസു തോമസിന് ആശംസകള്‍ അര്‍പ്പിച്ചു.

മറിയാമ്മ ഉമ്മന്‍ പിറന്നാള്‍ കേക്ക് മുറിച്ചു. സരസുവിനെക്കുറിച്ച് എഴുതിയ

ജീവിതത്തിന്റെ വിഷമഘട്ടങ്ങളെ

സധൈര്യം പിന്നിട്ട് കയ്‌പ്പും മധുരമാക്കി…

എന്നുതുടങ്ങുന്ന കവിത ചെഷയര്‍ഹോമിലെ ഒരു അന്തേവാസി ആലപിച്ചു. കഴുത്ത് തിരിക്കുവാനും കൈകള്‍ കഷ്ടിച്ച് ചലിപ്പിക്കുവാനും മാത്രം കഴിയുന്ന സരസു ഇതിനകം മൂന്നു പുസ്തകങ്ങള്‍ എഴുതി. ചിത്രകാരികൂടിയാണ്. സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടുന്നു. ‘ഇതാണെന്റെ കഥയും ഗീതവും’ എന്ന ആത്മകഥ സാഹിത്യലോകത്ത് ഏറെ ചര്‍ച്ചചെയ്തിട്ടുണ്ട്. ‘ജയത്തിനുണ്ടോ കുറുക്കുവഴി’ എന്ന പുസ്തകം മനുഷ്യര്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കുവാന്‍ പ്രാപ്തമായ മാര്‍ഗരേഖയാണ്. റെയ്ച്ചല്‍ ബെന്നി എന്ന മിഷനറിയെക്കുറിച്ചുള്ള ‘സ്‌നേഹദൂതുമായി ജയിലുകളില്‍’ ആണ് അവസാനമായി എഴുതിയത്.

1955 ജനുവരിയില്‍ പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്‌ക പള്ളിക്കല്‍ വീട്ടില്‍ പൂര്‍ണ ആരോഗ്യതവതിയായി ജനിച്ച സരസുവിന് പോളിയോ ബാധിക്കുകയായിരുന്നു. ഒന്നു തിരിഞ്ഞു കിടക്കാന്‍ പോലുമാകാതെ വേദനയും നിരാശയുമായി പ്രഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ പരസഹായം വേണ്ട ജീവിതം. അങ്ങനെ ഒരുപാട് വേദനകള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. സഹോദരങ്ങള്‍ വിവാഹിതരായതോടെയാണ് 1978 ല്‍ തിരുവനന്തപുരത്തെ ചെഷയര്‍ ഹോമിലെത്തുന്നത്.

ആതുരാലയങ്ങളിലും അനാഥാലയങ്ങളിലും ശരണാലയങ്ങളിലും നന്മമാത്രം ചിന്തിക്കുന്നവര്‍ മാത്രമല്ല ഉള്ളതെന്ന് സരസുവിന് തിരിച്ചറിയാനും ജീവിതയാത്രയില്‍ സാധിച്ചു. അറുപതാം പിറന്നാള്‍ ആയപ്പോള്‍ വയസു കുറയുന്നതുപോലെ തോന്നുന്നതായി സരസു പറയുന്നു. ഞാന്‍ ഇപ്പോള്‍ 16-ാം വയസിലേക്കാണ് കടക്കുന്നത് എന്നു പറഞ്ഞു സരയു പിറന്നാള്‍ ആശംസ നേരാനെത്തിയവരെ നിറഞ്ഞ പുഞ്ചിരിയോടെയാണ് എതിരേറ്റത്.

ശ്വാസംമുട്ടല്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും എനിക്കുചുറ്റും ചെറുപ്പക്കാര്‍ കൂടുമ്പോള്‍ ഞാനും ചെറുപ്പമാകും. ദൈവത്തെ ആശ്രയിച്ചു ജീവിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദവും ആത്മവിശ്വാസവുമാണ് ഇന്ന് എന്റെ ജീവിതം മാന്നോട്ടു കോണ്ടുപോകുന്നതതെന്നുപറയുമ്പോഴും സൂര്യകാന്തിപ്പൂ വിടര്‍ന്നതുപോലെയുള്ള തിളക്കമാണ് ആ മുഖത്തിന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

India

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

Kerala

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.