ടോക്യോ: കൊല്ലപ്പെട്ട ജപ്പാന്‍ മാധ്യമ പ്രവര്‍ത്തകന്‍ കെഞ്ചി ഗോട്ടോയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.
ഇസ്ലാമിക് ഭീകരരാല്‍ തലയറുക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കെഞ്ചിയുടെ ട്വീറ്റ് സോഷ്യല്‍ മീഡയകളിലൂടെ പ്രചരിക്കുന്നത്.
‘നിങ്ങളുടെ കണ്ണുകളടച്ച് ശാന്തരാകുക’ ഇതാണ് കെഞ്ചിയുടെ ട്വീറ്റ്.















